Monday, November 30, 2009

LOVE JIHAD

I do not believe a ‘Love Jihad’ agenda exists among Muslims to lure non-Muslim women to Islam. If ever such thing existed, it is against Islamic principles and those who perpetrate it are doing a great damage and disservice to Islam, that too at a time when even the entity of Muslims in India is facing a serious threat from Hindu fascists who have dominated Indian Administration. The fact is that Indian Muslims are not even able to resist the Hindu fascist agenda encouraging Hindu youths to either spoil or marry as much number of Muslim women as possible and a large number of Muslim women have married Hindus all over India violating Islamic principles which prohibit marriage of Muslim women to non-Muslims.

The ‘Love Jihad’ propaganda is one of the most disturbing tactics that has come to the limelight perpetrated by the hard line religious groups. In recent years, the Keralite society that was known to the seat of secularism among all states of India, have started witnessing visible signs of religious symbols in everything they do. For the Christian community, especially for those who joined hands with VHP, Sangh Parivar etc., please remember the Orissa Genocide committed by VHP. These are the same Hindus who butchered thousands of Sikhs in 1984. These Sangh Parivar stooges cannot be friendly or loyal with any community. They are using you and they already have an agenda to do away with minorities in India and this is a tricky part of that agenda.

The key problem in a state like Kerala is its political setup which does not recognize Industrialization and Job creation. There are few jobs and for employment, youngsters have to leave to Arab Nations in order to make and send money back home. Had the government concentrated on real issues of development, there would not have been a scope for radicalization or polarization of a tolerant society like Kerala. Today the society looks more or less at a cross road as to where to head from here. Since there is nothing much to happen, youths which are the strength of any society learn to lean to issues which may be irrelevant to many at a macro level. Thus it is not a surprise that many terror modules are surfacing from Kerala these days. And the trend surely would not go down, but up in a way which will have long lasting impact on the country as a whole. This is just the beginning. Its not hard to provide youngsters with money which may come from any channel. And this money combined with radical inputs of the providers is surely going to be a pain to the state. Only thing the state can do is use the Intelligence machinery to check and curb the influence of these kinds of things on one side and on the other create a good environment in which the youths can make a better living in its own state.

As we all remember, in the year 2007, thousands of tribals and Dalits converted to Buddhism at a massive gathering in Mumbai, marking the 50th year of Dr B. R. Ambedkar’s conversion to the religion to escape the rigid Hindu caste system. There were almost 100,000 Dalits and Tribals converted to Buddhism at that time and it was, definitely, one of the biggest mass conversions in modern Indian history. No Hindu or Christian religious leaders opposed to this move. They couldn’t even raise their voice. Probably the only reason this ‘Love jihad’ story is being propagated is because certain sections of society are getting alarmed at the rise in Non Muslim girls marrying Muslim males. More females than males are being attracted to Islam and its principles and therefore a Muslim male becomes more attractive as a life partner. Just because in one or two cases a converted woman married the wrong guy does not mean that all Indian girls are foolish to accept terrorists or terrorism.

Saturday, November 28, 2009

നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ

“ഞങ്ങടെ പോലീസ് ഞങ്ങളെ തല്യാല്‍ നിങ്ങക്കെന്താ കോണ്‍ഗ്രസ്സേ....” ഇത് കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസ്സുകാരെ നോക്കി വിളിച്ചു പറയുന്ന മുദ്രാവാക്യം. "ധീരാ വീരാ നേതാവേ ധീരതയോടെ നയിച്ചോളൂ....ലക്ഷം ലക്ഷം പിന്നാലേ...” ഇത് നേതാവിന്റെ വാലില്‍ തൂങ്ങി അണികള്‍ വിളിച്ചു പറയുന്ന മുദ്രാവാക്യം. മുദ്രാവാക്യങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് നമ്മുടെ കേരളമെന്ന് മനസ്സിലാകണമെങ്കില്‍ അങ്ങ് കാസര്‍ഗോഡു മുതല്‍ കന്യാകുമാരിവരെ യാത്ര ചെയ്യണമെന്നില്ല. ചുമ്മാ ഒന്ന് പുറത്തോട്ടിറങ്ങിയാല്‍ മതി. കേള്‍ക്കാന്‍ ഇമ്പമുള്ളതും ഷഡ്ജവും ബൃഗയും ശ്രൂതിയുമൊക്കെ ഒത്തുചേര്‍ന്ന നല്ല രസികന്‍ മുദ്രാവാക്യങ്ങള്‍ നമുക്കു കേള്‍ക്കാം. മുദ്രാവാക്യങ്ങള്‍ക്ക് കാരണങ്ങള്‍ പലതാകാം. എല്ലാം ഓരോ കാര്യസാദ്ധ്യതകള്‍ക്കായി ഉപയോഗിക്കുന്നു. അവയില്‍ നിരുപദ്രവകാരികളും ഉപദ്രവകാരികളുമുണ്ട്. അതങ്ങ് കേരളത്തില്‍. എന്നാല്‍ വ്യത്യസ്ഥമായ രീതിയില്‍, മുഷ്ടി ചുരുട്ടാതെ, മുദ്രാവാക്യങ്ങളില്ലാതെ കാര്യങ്ങള്‍ നേടിയെടുക്കലാണ് അമേരിക്കയിലെ സമരമുറകള്‍. എത്ര വലിയ ആനക്കാര്യമാണെങ്കിലും, തിരഞ്ഞെടുത്ത ഏതാനും പേര്‍ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഒരു ബാനര്‍ കഴുത്തില്‍ കെട്ടിത്തൂക്കി തെക്കു വടക്ക് നടക്കും. അത്ര തന്നെ. പക്ഷേ, തനി കേരളാ സ്റ്റൈലിലൊരു കീ ജയ് വിളിക്കും, ഗോ ബാക്ക് വിളിക്കും, വാടാ പോടാ വിളിക്കും ഈയടുത്ത കാലത്ത് എനിക്ക് ദൃക് സാക്ഷിയാകേണ്ടി വന്നു. ഞാന്‍ താമസിക്കുന്ന ഏരിയായിലെ മലയാളി അസോസിയേഷന്റെ വിദ്യാസമ്പന്നരെന്ന് അവകാശപ്പെടുന്ന ഭാരവാഹികളും ഏതാനും അംഗങ്ങളുമാണ് കീജയ് വിളിയുടെ ഉപജ്ഞാതാക്കളാണെന്നുള്ളതാണ് ഏറെ രസകരം.

മേല്പറഞ്ഞ സംഘടനയുടെ പ്രവൃത്തികളില്‍ അതൃപ്തരായവരും, വ്യത്യസ്ഥ കാഴ്ചപ്പാടുകളുമുള്ള ഏതാനും ചിലര്‍ ചേര്‍ന്ന് മറ്റൊരു സംഘടനയ്ക്ക് രൂപം നല്കുന്നതായിരുന്നു വേദി. അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കുറെ പേര്‍ രംഗത്തു വന്നിരുന്നു. (എന്നാല്‍ പിന്നീടവര്‍ കാലു മാറിയെന്നും അതല്ല മേല്പറഞ്ഞ സംഘടനാ നേതാക്കള്‍ ഭീഷണിപ്പെടുത്തിയതുകൊണ്ട് മാറിയതാണെന്നും പിന്നാമ്പുറ സംസാരം).

തപാലില്‍ ഒരു ക്ഷണക്കത്ത് കിട്ടിയതുകൊണ്ടും ഉഗ്രനൊരു ശാപ്പാടും കിട്ടുമെന്നും അറിഞ്ഞതുകൊണ്ടാണ് ഉത്സാഹത്തോടെ ഈയുള്ളവന്‍ പോയത്. സ്ഥലത്തെ ഒരു മലയാളി ഹോട്ടലിലെ ഫുഡ് ആണെന്ന് കേട്ടപ്പോള്‍ എന്തു കുന്തമായാലും പോകാമെന്നു വെച്ചു. കാരണം ഫുഡ്ഡെന്ന് കേട്ടാല്‍ കമഴ്ന്ന് വീഴാത്ത മലയാളികളൂണ്ടോ. തന്നെയുമല്ല, മേല്പറഞ്ഞ ഹോട്ടലിലെ ബിരിയാണി പോപ്പുലറാണുതാനും. കുളിച്ച് കുട്ടപ്പനായി ലേഖകന്‍ ഹാളിന്റെ കവാടത്തിലെത്തിയപ്പോള്‍ അല്പം പന്തികേട് തോന്നാതിരുന്നില്ല. കാരണം, അകത്തു നില്‍ക്കുന്ന ചില നേതാക്കന്മാരുടെ തനിസ്വഭാവം അറിയാമെന്നുള്ളതുകൊണ്ടുതന്നെ. ഏതായാലും അകത്തുകയറി. പണ്ടൊക്കെ നാട്ടില്‍ കല്യാണം വിളിച്ചാല്‍ അപ്പനും അമ്മയും മക്കളുമെല്ലാം കൂട്ടത്തോടെ പോകുന്നൊരു പതിവുണ്ട്. ഏതാണ്ട് അതുപോലെയായിരുന്നു ഹാളിലെ തിരക്ക്. മേല്പറഞ്ഞ സംഘടനയിലെ പ്രസിഡന്റടക്കം എല്ലാവരും, അവരുടെ ഭാര്യ (ഭര്‍ത്താവ്)മാരും ബന്ധുക്കളും കസേരകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എല്ലാവരുടേയും മുഖത്ത് ഒരു ഗൂഢസ്മിതം തത്തിക്കളിക്കുന്നുമുണ്ട്. ഹാളിന്റെ മൂലയില്‍ ബിരിയാണിയും അതിന്റെ സ്‌പെയര്‍ പാര്‍ട്ട്‌സുകളും കണ്ടു. എന്റെ ആഗമനം സംഘാടകരെ അറിയിച്ചു. അറിയുന്ന പലരും സദസ്സിലിരിപ്പുണ്ട്. പക്ഷേ, എല്ലാവരുടേയും മുഖത്തൊരു അഷ്ക്കത. സംസാരിക്കാനൊരു വൈക്ലബ്ബ്യം.

സംഘാടകരും ക്ഷണിക്കപ്പെട്ട അതിഥികളും ഹാളിലേക്ക് പ്രവേശിച്ചയുടനെ സദസ്സിലിരുന്ന മേല്പറഞ്ഞ നേതാക്കളും കുടുംബാംഗങ്ങളും കൂകിക്കൊണ്ട് ചാടിയെഴുന്നേറ്റു. കൂകലില്‍ പി.എച്ച്.ഡി. എടുത്തിട്ടുള്ളവരാണ് മലയാളികളെന്ന് എവിടെയോ ഞാന്‍ വായിച്ചിട്ടുണ്ട്. അവരുടെ വിചിത്ര സ്വഭാവങ്ങളിലൊന്നാണ് കൂകലിനോടുള്ള താല്പര്യമത്രേ. സങ്കടം വന്നാലും കൂകും, സന്തോഷം വന്നാലും കൂകും. തിയ്യേറ്ററില്‍ കറന്റുപോയാല്‍ മലയാളികള്‍ ഒന്നടങ്കം കൂകും. നിയമസഭയിലും ഈ കൂകല്‍ കേള്‍ക്കാം. ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ക്ക് ഏറ്റവും അടിസ്ഥാനപരമായ ഒരു അവകാശമായിട്ടാണ് മലയാളി കൂവലിനെ കരുതുന്നത്. ഞാന്‍ കേട്ടത് ആണും പെണ്ണും ഒരുമിച്ച കൂകലാണ്. ഞങ്ങളുടെ നാട്ടില്‍ കുറുക്കന്മാര്‍ ഓലിയിടുന്നതുപോലെ.

എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിനുമുന്‍പ് വന്നവരെ വളഞ്ഞിട്ടു പിടിച്ച് തലങ്ങും വിലങ്ങും ചോദ്യം ചെയ്യലും അട്ടഹാസങ്ങളും അസഭ്യം പറയലും തുടങ്ങി. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ആരും തയ്യാറല്ലെന്ന് മാത്രമല്ല അവരെ ഒന്ന് ഇരിക്കാന്‍ പോലും സമ്മതിക്കുന്നില്ല. അന്യസംഥാനങ്ങളില്‍ നിന്ന് വന്നവരെ, മുഖപരിചയം പോലുമില്ലാത്തവര്‍ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ക്രോസ്സ് വിസ്താരം ചെയ്യുന്നതു കണ്ടപ്പോള്‍ ഈയുള്ളവന്റെ ഉള്ളൊന്നു കാളി. വിവിധ മാദ്ധ്യമങ്ങളിലും, ഏഷ്യാനെറ്റ് പോലുള്ള ചാനലുകളിലും പലപ്പോഴും കാണാറുള്ള, സാമൂഹികരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ആതുരശുഷ്രൂഷാ മേഖലകളിലും അറിയപ്പെടുന്ന ഒരു വനിതയുടെ നേരെ സ്ഥലത്തെ ഒരു മാന്യന്റെ ചോദ്യം കേട്ടപ്പോള്‍ ഈയുള്ളവന്‍ ഞെട്ടി. "ഹു ആര്‍ യു....?” ആദ്യത്തെ ചോദ്യത്തിന് ആ വനിത സൗമ്യതയോടെ ഉത്തരം പറഞ്ഞു..."ഐ ആം ..സോ ആന്റ് സോ.....” അതു മനസ്സിലായി, “വാട്ട് ഡു യു ഡു ഫോര്‍ ലിവിംഗ്..?” അടുത്ത ചോദ്യം. "മനസ്സിലായില്ല....!” വനിതയുടെ വിനീത മായ മറുപടി. "ഇംഗ്ലീഷില്‍ പറഞ്ഞാല്‍ മനസ്സിലാകില്ലേ....ജീവിക്കാന്‍ എന്താ ചെയ്യുന്നതെന്ന്..?” മാന്യന്റെ ചോദ്യം കേട്ട് അവരൊന്നു പതറി. ഞാന്‍ ചെന്ന് ആ മഹതി ആരാണെന്നും എന്താണ് ജോലി എന്നുമൊക്കെ പറഞ്ഞപ്പോള്‍ വനിതയെ വിട്ട് ആ വിദ്വാന്‍ മറ്റൊരാളുടെ നേരെ തിരിഞ്ഞൊരു ചോദ്യം...."താനാണോടോ പാഷാണത്തിലെ കൃമി...?” സത്യം പറയാമല്ലോ ഞാനാദ്യമായിട്ടാണ് അങ്ങനെയൊരു പദപ്രയോഗം കേള്‍ക്കുന്നത്. "പാഷാണത്തിലെ കൃമിയോ....!!” അതിഥികളായെത്തിയവരില്‍ ആരേയും ഒരു ഗ്ലാസ്സ് വെള്ളംപോലും കുടിക്കാനുള്ള സാവകാശം കൊടുക്കാതെ നേതാക്കന്മാരും ശിങ്കിടികളും ഹാളിലിട്ട് വട്ടം കറക്കി തിമര്‍ത്താടി. തല്ലിനു പോകുമ്പോള്‍ വീഡിയോ ക്യാമറയുമായി പോകുന്ന അപൂര്‍വ്വ കാഴ്ചയും ഞാനവിടെ കണ്ടു. ഇടത്തെ കൈകൊണ്ട് പാംകോഡര്‍ പൊക്കിപ്പിടിച്ച് വലത്തെ കൈകൊണ്ട് തട്ടും തടുക്കലും കണ്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"ഞാന്‍ ജീന്‍സ് ഇട്ടുപോയി. തുണിയാണുടുത്തിരുന്നതെങ്കില്‍ തുണി പൊക്കിക്കാണിച്ചേനേ......” ജീന്‍സില്‍ കൈവെച്ചുകൊണ്ട് സ്ഥലത്തെ മറ്റൊരു പ്രധാന പയ്യന്‍സിന്റെ കമന്റ് കേട്ടപ്പോള്‍ തുണിപൊക്കലിന് പേരുകേട്ട കേരള നിയമസഭയാണ് ഓര്‍മ്മ വന്നത്. പാവം ഉമ്മന്‍ ചാണ്ടി...! അങ്ങേരുപോലും ഇതുവരെ തുണിപൊക്കിക്കാണിച്ചിട്ടില്ല. ഇതാ ഇവിടെ അമേരിക്കയില്‍ ഒരുത്തന്‍ അതിന് തയ്യാറായി നടക്കുന്നു. പണ്ട് നമ്മുടെ മുരളീധരന്‍ സുരേഷ് ഉണ്ണിത്താന്റെ ഉടുമുണ്ടുരിഞ്ഞെടുത്ത കഥ കേട്ടിട്ടുണ്ട്. ഇവനാരെടാ മുരളീധരന്റെ "ഡിക്ക്" പാര്‍ട്ടിക്കാരനോ എന്ന് ഒരു നിമിഷം ഞാന്‍ ചിന്തിച്ചുപോയി. "ധീരാ വീരാ നേതാവേ....ധീരതയോടെ നയിച്ചോളൂ....ലക്ഷം ലക്ഷം പിന്നാലേ...." എന്ന അണികളുടെ വാക്കുകേട്ട് ഇറങ്ങിത്തിരിച്ച നേതാക്കള്‍ അണികള്‍ കാലു വാരിയതറിയാതെ അണ്ടി കളഞ്ഞ അണ്ണാന്മാരെപ്പോലെ മെഴുക്കസ്യാ എന്ന മട്ടില്‍ നില്‍ക്കുന്നു. കൂടെ നടന്നവന്‍ കാലില്‍ ചവിട്ടി, പുറകില്‍ നിന്ന് കുത്തി, കുതികാല്‍ വെട്ടി, മീന്‍ കണ്ട അരയന്‍ എന്നൊക്കെയുള്ള മലയാളികളുടെ ക്വാളിഫിക്കേഷന്‍സിന്റേയും പഴഞ്ചൊല്ലുകളുടെയെല്ലാം ദൃശ്യാവിഷ്ക്കാരം നേരില്‍ കാണാണുള്ള മഹാഭാഗ്യവും എനിക്കു കിട്ടി.

"ഇത് അമേരിക്കയാണ്. ദിനംപ്രതി കൂണുകള്‍ പോലെ സംഘടനകള്‍ മുളച്ചു വരുന്നുമുണ്ട്. ഇവിടെ എല്ലാവര്‍ക്കും അതിന് സ്വാതന്ത്ര്യവുമുണ്ട്." സംഘാടകരില്‍ ഒരാള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. "അതങ്ങ് പള്ളീപ്പോയി പറഞ്ഞാ മതി. ഞങ്ങളിവിടെയുള്ളപ്പോള്‍ മറ്റൊന്നു തുടങ്ങാന്‍ ആരേയും സമ്മതിക്കില്ല...” ഇതു കേട്ടപ്പോള്‍ ഞാന്‍ മറ്റൊരാളോടു പറഞ്ഞു..."യു.ഡി.എഫിന്റെ സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്യാന്‍ പിണറായിയേയും കൊടിയേരിയേയും ആരെങ്കിലും വിളിക്കുമോ..?” കേട്ടയാള്‍ക്ക് അത് "ക്ഷ ബോധിച്ചു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന മലയാളികള്‍ അമേരിക്കയിലുമുണ്ടെന്നുള്ളത് നേരില്‍ കണ്ടപ്പോള്‍ എനിക്ക് എന്നെത്തന്നെ കൊല്ലാന്‍ തോന്നി. വിളിച്ചു വരുത്തിയ അതിഥികളെ അപമാനിച്ചു വിട്ട നേതാക്കളില്‍ ചിലര്‍ ബഹളമെല്ലാം കഴിഞ്ഞ് ബിരിയാണി വെട്ടി വിഴുങ്ങുന്നതു കണ്ടപ്പോള്‍ പണ്ടാരാണ്ട് പറഞ്ഞ ഒരു പഴങ്കഥ ഓര്‍മ്മ വന്നു. "നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ.....”




Friday, November 27, 2009

പ്രവാസികളോട്‌ സ്വരാജ്യത്തേക്കു മടങ്ങിയെത്താന്‍
മന്‍മോഹന് ‍സിംഗ്‌

വാഷിംഗ്‌ടണ്‍: ലോകമെമ്പാടുമുള്ള ഇന്ത്യക്കാരോടു സ്വരാജ്യത്തേക്കു മടങ്ങിയെത്താന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ ആഹ്വാനം. അമേരിക്കയിലെ പ്രമുഖ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നതിനിടെയാണു മന്‍മോഹന്‍സിംഗ്‌ എല്ലാ പ്രവാസികളോടും ഇന്ത്യയിലേക്കു മടങ്ങാന്‍ ആവശ്യപ്പെട്ടത്‌.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഊഷ്‌മളമാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത്‌ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹമാണെന്നു മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. ഇന്ത്യയില്‍ ജോലി ചെയ്യണോ അമേരിക്കയില്‍ ജോലി ചെയ്യണോ എന്ന്‌ ആശങ്കപ്പെടേണ്ട കാര്യമില്ല. സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടവും സങ്കീര്‍ണമല്ലാത്ത നയപരിപാടികളും മൂലം ഇരുരാജ്യങ്ങളിലും ജോലി ചെയ്യാവുന്ന സാഹചര്യമാണിപ്പോഴുള്ളത്‌. സാമ്പത്തികം, ഊര്‍ജം, കാലാവസ്‌ഥ, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളാവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഭാവിയില്‍ നിയന്ത്രിക്കുക-മന്‍മോഹന്‍സിംഗ്‌ പറഞ്ഞു.

************************************

മന്മോഹന്‍ സിംഗിന്റെ ഈ പ്രസ്ഥാവനയില്‍ എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടെന്ന് ആര്‍ക്കും മനസ്സിലാകും. എല്ലാ പ്രവാസികളോടും തിരിച്ച് ഇന്ത്യയിലേക്ക് ചെല്ലാന്‍ പറഞ്ഞ മന്മോഹന്‍ജിക്ക് കാര്യമായ എന്തോ തകരാറുണ്ട്. അല്ലെങ്കില്‍ അഭ്യസ്ഥവിദ്യരായ ലക്ഷക്കണക്കിന് ജനങ്ങള്‍ ഇന്ത്യയില്‍ ജോലി ലഭിക്കാതെ നെട്ടോട്ടമോടുമ്പോള്‍ അമേരിക്കയില്‍ സാമാന്യം തരക്കേടില്ലാത്ത ജീവിതം നയിക്കുന്നവരോട് ഇന്ത്യയിലേക്ക് പോകാന്‍ പറയുന്നതില്‍ എന്താണര്‍ത്ഥം?

Thursday, November 26, 2009

ബലിപെരുന്നാള്‍ അഗ്നിപരീക്ഷകളുടെ വിജയം

ദൈവത്തിനു മുന്നില്‍ സര്‍വ്വവും സമര്‍പ്പിച്ച പ്രവാചകശ്രേഷ്ടന്‍ ഇബ്രാഹിം നബിയുടെ (അബ്രഹാമിന്റെ) അഗ്നിപരീക്ഷകളുടെ വിജയമാണ് ബക്രീദ് അഥവാ ബലിപെരുന്നാളായി ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികള്‍ ആഘോഷിക്കുന്നത്. ഇബ്രാഹിമിന്റെ ജീവിതസായാന്തനത്തില്‍ പത്നി ഹാജറയിലുണ്ടായ ഇസ്മാഈല്‍ കൗമാരത്തിലെത്തിയപ്പോള്‍ ഒരു വലിയ പരീക്ഷണം അവരെത്തേടിയെത്തുകയുണ്ടായി. സ്വന്തം പുത്രനെ ബലിയര്‍പ്പിക്കുവാന്‍ ദൈവം ഒരു സ്വപ്നദര്‍ശനത്തിലൂടെ ഇബ്രാഹിമിനോടാവശ്യപ്പെട്ടു. തന്റെ ജീവന്റെ ജീവനായ പ്രിയ പുത്രനെ ബലിയര്‍പ്പിക്കാന്‍ ദൈവകല്പനയായിട്ടും പ്രവാചകശ്രേഷ്ടന്റെ ഹൃദയം വ്യതിചലിച്ചില്ല. ചഞ്ചലചിത്തനാകാതെ ദൈവാജ്ഞ നിറവേറ്റാന്‍ അദ്ദേഹം തയ്യാറായി. അദ്ദേഹം സ്വപുത്രനെ വിളിച്ചു പറഞ്ഞു….”പ്രിയപുത്രാ, നിന്നെ ബലിയര്‍പ്പിക്കണമെന്ന് എനിക്ക് സ്വപ്നദര്‍ശനമുണ്ടായിരുന്നു. ഇതേപ്പറ്റി നിനക്കെന്തു തോന്നുന്നു?” മറുപടിയായി ഇസ്മാഈല്‍ പറഞ്ഞു…”പിതാവേ, അങ്ങ് ആജ്ഞ നടപ്പാക്കിയാലും. ഞാന്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ക്ഷമാശീലനാകുന്നത് അങ്ങേക്ക് കാണാം.” ഇബ്രാഹിം നബി പുത്രനായ ഇസ്മാഈലിനേയും കൊണ്ട് മര്‍വാ കുന്നിലെത്തി. ബലിയര്‍പ്പിക്കുന്നതിന് മകനെ ചരിച്ചുകിടത്തി, കഴുത്തിലേക്ക് മൂര്‍ച്ചയേറിയ കത്തിയിറക്കാന്‍ ഉയര്‍ത്തി. അപ്പോഴതാ ഒരു അശരീരിപോലെ ദൈവകല്പന….”ഓ ഇബ്രാഹിം, നീ നിന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചിരിക്കുന്നു. സജ്ജനങ്ങള്‍ക്കു ദൈവം ഇങ്ങനെയാണ് പ്രതിഫലം നല്‍കുക. ഇതു വ്യക്തമായൊരു പരീക്ഷണമാണ്. പകരം ബലിയര്‍പ്പിക്കുന്നതിന് നാം ഒരു വിശിഷ്ടമൃഗത്തെ പ്രദാനം ചെയ്യുന്നു….” ഇബ്രാഹിമിന്റേയും ഇസ്മാഈലിന്റേയും ത്യാഗോജ്ജ്വല ചരിത്രമാണ് ബലിപെരുന്നാളിന്റെ പശ്ചാത്തലം. ഹിജ്റ വര്‍ഷത്തിലെ അവസാനമാസം ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികള്‍ക്ക് ഒരു പെരുന്നാള്‍കൂടി സമ്മാനിക്കുകയാണ് ദുല്‍ഹജ്ജ് മാസം പത്താം നാളിലെ ഈദുല്‍ അസ്ഹാ.

ഖുര്‍ആനും പ്രാവാചകരും നിര്‍ദ്ദേശിച്ച മാതൃകയില്‍ മുസ്ലീങ്ങള്‍ മതപരമായ അനുഷ്ടാനമായി ദുല്‍ഹജ്ജ് മാസം 8 മുതല്‍ 12 വരെ മാക്കയിലേക്ക് നടത്തുന്ന തീര്‍ത്ഥാടനവും അതോടനുബന്ധിച്ചുള്ള കര്‍മ്മങ്ങളും ഉള്‍പ്പെട്ട പരിശുദ്ധ ഹജ്ജ് കര്‍മ്മവും ഈ വേളയില്‍ നടക്കുന്നു. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതാണ് പരിശുദ്ധ ഹജ്ജ്. ഇസ്ലാം മതവിശ്വാസികളുടെ ഐക്യത്തിന്റേയും അല്ലാഹുവിലുള്ള കീഴ്പ്പെടലിന്റേയും പ്രതീകമായി ഹജ്ജ് കരുതപ്പെടുന്നു. ഇബ്രാഹിം നബി (അബ്രഹാം), ഭാര്യ ഹജറ (ഹാഗര്‍), മകന്‍ ഇസ്മാഈല്‍ (ഇശ്മായേല്‍) എന്നിവരുടെ ഓര്‍മ്മകളും അവരുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമാണ് ഹജ്ജിലെ മുഖ്യ കര്‍മ്മങ്ങള്‍.

“ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും” എന്നാണ് പ്രാവചകര്‍ അരുളിച്ചെയ്തിരിക്കുന്നത്. സത്യത്തിന്റെ നിത്യജ്യോതിസ്സായ ദൈവത്തിന്റേയും അവന്റെ ദൂതന്മാരായ പ്രവാചകരുടേയും അധ്യാപനങ്ങളെ തിരസ്ക്കരിച്ചതാണ് ഇന്നത്തെ ശിഥിലീകരണങ്ങള്‍ക്കും മലിനീകരണങ്ങള്‍ക്കും ഹേതുവായിരിക്കുന്നത്. ധര്‍മ്മം ക്ഷയിക്കുകയും സദാചാരം തിരോഭവിക്കുകയും മാനവിക ബന്ധങ്ങള്‍ ശിഥിലമാവുകയും അക്രമവും അനീതിയും വ്യാപകമാവുകയും ചെയ്യുമ്പോള്‍ ഭൂമിതന്നെ നരകതുല്യമാവുന്നതിനെക്കുറിച്ച് മാഹാന്മാരായ പ്രവാചകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വളരെ ഭീതിജനകവും അര്‍ത്ഥശൂന്യവുമായ ഒരവസ്ഥയായിരിക്കും ആര്‍ക്കും ഒരു രീതിയിലും നമ്മെ വേണ്ടാത്ത അവസ്ഥ വരുമ്പോള്‍. നന്മയും നീതിയും കൈവരിച്ചും ധര്‍മ്മവും പുണ്ണ്യവും സാധ്യമാകുന്നത്ര സ്വായത്തമാക്കിയും ദൈവപ്രീതി ലക്ഷ്യമാക്കി അവിശ്രമം പരിശ്രമിക്കുകയും അനവരതം അധ്വാനിക്കുകയും ചെയ്യേണ്ടവനാണ് മാനവന്‍ എന്ന് എല്ലാ വിശുദ്ധഗ്രന്ഥങ്ങളും പ്രതിപാദിക്കുന്നു.

മനുഷ്യന്റെ ആര്‍ത്തിയും ദുരയും അവന്റെ ജീവിതത്തെ ദുര്‍ഘടവും ദുസ്സഹവുമാക്കുകയാണ്. പ്രപഞ്ചത്തിന്റേയും പ്രകൃതിയുടേയും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന നൈതിക നവോത്ഥാനത്തിനു മാത്രമേ ഭൂമുഖത്തെ സമാധാന സമ്പൂര്‍ണ്ണമാക്കാന്‍ സാധിക്കൂ. ജാതിമതഭേദമന്യേ എല്ലാവരും സാഹോദര്യത്തോടെ ഒറ്റക്കെട്ടായി രാജ്യപുരോഗതിക്കും സമാധാനത്തിനും ശ്രമിക്കണമെന്നതാണ് ഈ ആഘോഷവേളയില്‍ നല്‍കാനുള്ള സന്ദേശം.

Wednesday, November 25, 2009


Couple slips though security to crash state dinner

Not on the guest list: Couple crashes state dinner at White House in spite of heavy security

In this Tuesday, Nov. 24, 2009 photo, Michaele and Tareq Salahi, right, arrive at a state dinner hosted by President Barack Obama for Indian Prime Minister Manmohan Singh at the White House in Washington. The Secret Service is looking into its own security procedures after determining that the Virginia couple managed to slip into Tuesday night's state dinner at the White House even though they were not on the guest list, agency spokesman Ed Donovan said.

President Barack Obama was never in any danger because the party crashers went through the same security screening for weapons as the 300-plus people actually invited to the dinner honoring Indian Prime Minister Manmohan Singh, Donovan said. Donovan confirmed the identities of the couple. The Washington Post, which first reported on their evening out, said the Salahis were well-known in the Virginia horse-country set.

വിളിക്കാത്ത സദ്യക്ക് ഉണ്ണാന്‍ പോകുന്നവര്‍ അമേരിക്കയിലുമുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.....?



അണ്ണാറക്കണ്ണാ വാ....ഒരു ചങ്ങാത്തം കൂടാന്‍ വാ......

എന്റെ പറമ്പിന്റെ മൂലയിലിട്ടിരിക്കുന്നത് ഒരു തീന്‍ മേശയാണ്. ആ മേശയിലാണ് ഞാന്‍ കിളികള്‍ക്ക് ഭക്ഷണം വിളമ്പുന്നത്. പലതരം കിളികളും അണ്ണാറക്കണ്ണനും കാക്കയും എല്ലാം ഒരുമിച്ചിരുന്ന് തീറ്റ തുടങ്ങുന്നു. അവസാനം എല്ലാംകൂടി കടിപിടി കൂടുന്നു. അവസാനം മാനുകള്‍ ഇറങ്ങിവന്ന് തീറ്റപ്രശ്നം പരിഹരിക്കുന്നു. നക്കിത്തുടച്ച് എല്ലാം തിന്ന് ഏമ്പക്കം വിട്ട് കാട്ടിലേക്ക് തിരിച്ചു കയറുന്നു. കപ്പലണ്ടി പോയ അണ്ണാന്മാര്‍ മരത്തിലിരുന്നു മാനുകളെ 'മ' കൂട്ടി തെറിയും പറഞ്ഞ് കലപില ശണ്ഠ കൂടുന്നു.

THANKSGIVING IN AMERICA

Thanksgiving or Thanksgiving Day, presently celebrated on the fourth Thursday in November, has been an annual tradition in the United States since 1863. It did not become a federal holiday until 1941. Thanksgiving was historically a religious observation to give thanks to God, but is now primarily identified as a secular holiday.

The First Thanksgiving was celebrated to give thanks to God for helping the pilgrims survive the brutal winter. The first Thanksgiving feast lasted three days providing enough food for 53 pilgrims and 90 Indians. The traditional Thanksgiving menu often features turkey, stuffing, sweet potatoes and pumpkin pie. Americans may eat these foods on modern day Thanksgiving, but the first feast did not consist of these items. On the first feast turkey was any type of fowl that the pilgrims hunted. Pumpkin pie wasn't on the menu because there were no ovens for baking, but they did have boiled pumpkin. Cranberries weren't introduced at this time. Due to the diminishing supply of flour there was no bread of any kind. The foods included in the first feast included duck, geese, venison, fish, lobster, clams, swan, berries, dried fruit, pumpkin, squash, and many more vegetables.

എന്റെ വീടിന്റെ പിറകില്‍ വന്ന് കൊത്തിപ്പറുക്കി നടക്കുന്ന ഈ ടര്‍ക്കി കോഴികളെ പിടിക്കാന്‍ പറ്റുകയില്ല. കിളികള്‍ക്ക് ഞാനിട്ടുകൊടുക്കുന്ന തീറ്റ കണ്ടാണ് ഈ കോഴികള്‍ കാട്ടില്‍ നിന്ന് ഇറങ്ങി വരുന്നത്. ആരെങ്കിലും അടുത്തുചെന്നാല്‍ കൂട്ടത്തോടെ ആക്രമിക്കാനും ഇടയുണ്ട്. അതുകൊണ്ട് ഞാന്‍ കടയില്‍ പോയി കാശുകൊടുത്ത് രണ്ട് ടര്‍ക്കി കോഴികളെ വാങ്ങി.




Tuesday, November 24, 2009

എനിക്ക് വേണം അമ്പിളിമാമന്‍

“അച്ഛാ, എനിക്കാ അമ്പിളിമാമനെ പിടിച്ചു തരാവോ?” അച്ഛന്റെ തോളിലിരുന്ന് നിലാവുള്ള രാത്രിയില്‍ പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്ന പൂര്‍ണ്ണചന്ദ്രനെ നോക്കി കൊച്ചരിപ്പല്ലുകള്‍ കാണിച്ച് കുസ്രുതികളായ കുഞ്ഞുങ്ങള്‍ ചോദിക്കുന്ന ചോദ്യമാണിത്. ആകാശം നിറയെ കണ്ണുചിമ്മി നില്‍ക്കുന്ന നക്ഷത്രങ്ങള്‍ക്കിടയില്‍ പ്രഭാപൂരം ചൊരിഞ്ഞു നില്‍ക്കുന്ന ആ പൂര്‍‍ണ്ണചന്ദ്രനെ കൈയില്‍ കിട്ടിയാല്‍ കൊള്ളാമെന്നു തോന്നുന്ന കുഞ്ഞുങ്ങള്‍ക്കറിയില്ലല്ലോ അവരുടെ ആഗ്രഹം ഒരിക്കലും നിറവേറാന്‍ പോകുന്നില്ല എന്ന്. നിഷ്കളങ്കമാണ് അവരുടെ ആവശ്യം. എന്നാല്‍, തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണെന്നും കുഞ്ഞിന്റെ ആവശ്യം നിറവേട്ടറ്റേണ്ടത് തന്റെ കടമയാണെന്നും സങ്കല്പിച്ച് തോട്ടിയുമായി തെങ്ങിന്റെ മണ്ടയില്‍ കയറുന്ന പിതാക്കന്മാരെക്കുറിച്ച് ലോകത്താരും ഇതുവരെ കേട്ടിരിക്കാനിടയില്ല. എന്നാല്‍ നമ്മുടെ കേരളത്തില്‍ അതും അതും ഒരിക്കന്‍ നടന്നു.

നെയ്യാറ്റിന്‍കര സ്വദേശി മീശ മുളയ്ക്കാത്ത പയ്യന്‍സ് കുട്ടിക്കുബേരനെന്നറിയപ്പെട്ട ശബരീനാഥിന് സ്വന്തം അച്ഛന്‍ അമ്പിളി മാമനെ പിടിച്ചുകൊടുത്ത് പുലിവാലായ കഥ ഞെട്ടലോടെയാണ് കേരളം കേട്ടത്. പ്ലസ്സ് ടു പരീക്ഷ തോറ്റ ഈ പയ്യന്‍സിന് പെട്ടെന്ന് കോടീശ്വരനാകാന്‍ മോഹമുദിച്ചപ്പോള്‍ സ്വന്തം അച്ഛന്‍ തന്നെ അതിന് വഴിയൊരുക്കിക്കൊടുക്കുകയും ചെയ്തു. ഒരു മുന്‍ മന്ത്രിയും എം.എല്‍.എ.യുമായ കോണ്‍ഗ്രസ്സ് നേതാവിന്റെ അനുയായിയായ ശബരീനാഥിന്റെ അച്ഛന്‍ രാജനും മാതാവ് അംബികയും മകനെ വളര്‍ത്തി വലുതാക്കിയത് വളരെ പ്രതീക്ഷകളോടെയായിരിക്കാം. എല്ലാ മാതാപിതാക്കളേയും പോലെ മകന്‍ പഠിച്ച് വലിയവനാകണം എന്നും ആ മാതാപിതാക്കള്‍ ആഗ്രഹിച്ചിരിക്കാം. പക്ഷേ, സുഖലോലുപതയില്‍ മുങ്ങിത്തുടിച്ച് ആകാശത്തോളം ഉയരണമെന്ന അത്യാഗ്രഹം അവരുടെ മകനെ തട്ടിപ്പിന്റെ ലോകത്തിലേക്കാണ് ആകര്‍ഷിച്ചത്. എങ്ങനേയും പണമുണ്ടാക്കണമെന്ന അത്യാര്‍ത്തി അയാളെ വഴിവിട്ട മാര്‍ഗങ്ങളിലേക്ക് നയിച്ചു. ലക്ഷ്യം മാര്‍ഗം എന്തുമാകാം എന്ന് ഈ ചെറുപ്പക്കാരന് ഓതിക്കൊടുക്കാന്‍ രാഷ്ട്രീയക്കാരും പോലീസുകാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബാങ്കു മാനേജര്‍മാരും രംഗത്തു വന്നു.

കേരളത്തില്‍ ഇന്നു കണ്ടുവരുന്ന എല്ലാ അസാന്മാര്‍ഗിക വ്രുത്തികളുടേയും അടിവേരുകള്‍ക്ക് വളം വെച്ചുകൊടുക്കുന്നത് മാറിമാറിവരുന്ന ഭരണകൂടങ്ങളാണെന്നും തെളിവുകള്‍ അനവധി. മാനുഷിക മൂല്യങ്ങള്‍ക്ക് യാതൊരു വിലയും കല്പിക്കാത്ത കേവലം ആര്‍ത്തിയുടെ വക്താക്കളായിത്തീര്‍ന്നിരിക്കുന്നു നമ്മുടെ ജനനായകരിലധികവും.പഠിച്ച് ഉന്നതങ്ങളിലെത്തണമെന്ന് ആഗ്രഹിച്ച് അവസാനം അതു മുടങ്ങി ആരോടൊക്കെയോ പണം കടം വാങ്ങി നാടുവിട്ട ശബരീനാഥ് ഒന്നര വര്‍ഷം കഴിഞ്ഞ് തിരിച്ചെത്തിയത് കോടീശ്വരനായിട്ടായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ സാമാന്യ ബുദ്ധിയുള്ള ആരും ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട് “ഇവനിത്രയും പണം എവിടെ നിന്നു കിട്ടി” എന്ന്. അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ ജീവിതായോധനത്തിനായി നെട്ടോട്ടമോടുന്ന നമ്മുടെ കേരളത്തില്‍, വെറും “സിക്സ്ത്തും ഗുസ്ത്തിയും” മാത്രമുള്ള ശബരീനാഥ് നാടുവിട്ട് ഒന്നര വര്‍ഷം കഴിഞ്ഞ് ആഡംബര കാറില്‍ വന്നിട്ടും, കോടികളുടെ ആസ്തിയുള്ളവനാണെന്നറിഞ്ഞിട്ടും ആരും ഒന്നും ചോദിക്കാനോ അന്വേഷിക്കാനോ മുതിര്‍ന്നില്ല എന്നു കേള്‍ക്കുമ്പോള്‍ ആരുടേയും നെറ്റി ചുളിയും. നാട്ടില്‍ തൊഴിലും പണിയും കിട്ടാതെ വരുമ്പോള്‍ കിടപ്പാടം പണയപ്പെടുത്തിയും കൊള്ളപ്പലിശയ്ക്കു പണം കടമെടുത്തും എത്രയോ പേര്‍ സ്വപ്നഭൂമിയെന്നു വിശേഷിപ്പിക്കുന്ന ഗള്‍ഫു നാടുകളിലേക്കു പോകുന്നു. പ്രതീക്ഷിച്ച ജോലി ലഭിക്കാതെ വരുമ്പോള്‍ കിട്ടിയതുകൊണ്ട് തൃപ്തിപ്പെട്ട് രാപകല്‍ അധ്വാനിച്ചു കഷ്ടപ്പെട്ട് വീടു പുലര്‍ത്തുന്ന അവര്‍ വല്ലപ്പോഴും സ്വന്തം നാട്ടിലെത്തിയാല്‍ ചൂഷണവര്‍ഗ്ഗം അവരെ കൊത്തിപ്പറിക്കുന്നു. ജീവിതം മുഴുവന്‍ മണലാരണ്യങ്ങളിലെ കൊടും ചൂടില്‍ ഹോമിച്ച് എത്രയോ പേര്‍ ഇന്നും ജീവിക്കുന്നു. വെറും ഒന്നര വര്‍ഷം എവിടെയോ മറഞ്ഞുനിന്ന് കോടീശ്വരനാകാന്‍ പറ്റിയ സ്ഥലം കേരളമാണെങ്കില്‍ എന്തിന് ഗള്‍ഫില്‍ പോകണം? അവിടെയാണ് കേരള സംസ്ഥാനത്തിന്റെ സാന്മാര്‍ഗികവും അസാന്മാര്‍ഗികവും വേര്‍തിരിച്ചറിയുന്നത്. അസാന്മര്‍ഗീകതയിലൂടെ പണമുണ്ടാക്കാന്‍ ആഗ്രഹിക്കാത്തവരാണ് അദ്ധ്വാനിച്ചു പണമുണ്ടാക്കുന്നത്. അങ്ങനെയുള്ളവരെ കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികള്‍ക്കു വേണ്ട. സാന്മാര്‍ഗികതയിലൂടെ അല്പം പണമുണ്ടാക്കിയാല്‍ അവരെ ചൂഷണം ചെയ്യാന്‍ ഏതു കരുക്കള്‍ നീക്കാനും എല്ലാവരും റെഡി. അസാന്മാര്‍ഗികതയിലൂടെ പണമുണ്ടാക്കാന്‍ കഴിയുന്നവരെയാണ് ഇന്ന് കേരളത്തിനാവശ്യം. അതുകൊണ്ടു മാത്രമാണ് സന്തോഷ് മാധവന്മാരും ശബരീനാഥന്മാരുമൊക്കെ കേരളത്തില്‍ തഴച്ചു കൊഴുത്തു വളര്‍ന്നത്. കാരണം വളക്കൂറുള്ള മണ്ണാണ് അവര്‍ക്കു ലഭിക്കുന്നത്. അവരുണ്ടാക്കുന്ന കോടികളാണ് പോലീസിനേയും രാഷ്ട്രീയക്കാരേയും തടിപ്പിച്ചു കൊഴുപ്പിക്കുന്നതും.

കള്ളപ്പണം കൊണ്ട് ബിസിനസ്സ് നടത്താനും അതുവഴി സ്വന്തം സാമ്രാജ്യംവരെ പടുത്തയര്‍ത്തുവാനും പറ്റിയ വളക്കൂറുള്ള മണ്ണാണത്രേ കേരളം. ആര്‍ക്കും എന്തും ചെയ്യാം. മന്ത്രിമാരും പോലീസും നിയമ നിര്‍മ്മാതാക്കളും മാത്രമല്ല ഹൈക്കോടതി ജഡ്ജിമാര്‍ വരെ അതിനുള്ള ഒത്താശ ചെയ്തു തരും. ഇന്ന് കേരളമാകെ ഉയര്‍ന്നുപൊങ്ങുന്ന ഫ്ലാറ്റ് സമുച്ചയങ്ങളിലധികവും ഹവാലാ പണമോ കള്ളപ്പണമോ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണെന്ന് കേന്ദ്ര ഇന്റലിജന്‍സുവരെ സമ്മതിച്ചിട്ടുള്ളതാണ്. കേരളം ഭൂമാഫിയ മൊത്തമായി വാങ്ങിക്കൂട്ടുകയാണെന്ന് മുഖ്യമന്ത്രി അച്യുദാനന്ദന്‍ പലതവണ പറയുകയും ചെയ്തതാണ്.

ശബരീനാഥിന്റെ ഇടപാടുകള്‍ ഏറെയും മതിയായ രേഖകളില്ലാതെയായിരുന്നു എന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ മേല്‍പറഞ്ഞ ഉദ്യോഗസ്ഥവ്രുന്ദത്തിന്റെ അവിശുദ്ധ കൂട്ടുകെട്ടിലേക്ക് വിരല്‍ ചൂണ്ടുന്നു. സാധാരണക്കാരനായ ഒരാളോ വിദേശമലയാളിയോ ഒരു ബാങ്കില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ ബാങ്കുകാര്‍ ആവശ്യപ്പെടുന്ന രേഖകളും അവര്‍ പൂര്‍ത്തീകരിക്കേണ്ടതായ നിയമപരമായ കാര്യങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ഐ.ഡി.ബി.ഐ., എച്ച്.ഡി.എഫ്.സി., ധനലക്ഷ്മി, ഐ.സി.ഐ.സി.ഐ., ഫെഡറല്‍ ബാങ്ക് എന്നിവര്‍ നിഷ്പ്രയാസം ശബരീനാഥിന്റെ കോടിക്കണക്കിനു രൂപയുടെ വിനിമയം നടത്തിയതെന്നു കേള്‍ക്കുമ്പോള്‍ ഈ ബാങ്കുകള്‍ എത്രത്തോളം വിശ്വാസയോഗ്യമാണെന്ന ചോദ്യമുയരുന്നു. കള്ളപ്പണമായാലും ഹവാലയായാലും “ഞങ്ങള്‍ക്കും കിട്ടണം പണം” എന്ന തത്വമല്ലേ ഇവര്‍ സ്വീകരിച്ചത്.

തലസ്ഥാനത്ത് പത്തേക്കര്‍ സ്ഥലത്ത് 1500 കോടി മുടക്കി ടോട്ടല്‍ സിറ്റി എന്ന പേരില്‍ മറ്റൊരു തലസ്ഥാന നഗരി പണിയുന്നതിന്റെ പണിപ്പുരയിലായിരുന്നു ഈ ഇരുപത്തൊന്നുകാരനെന്നു കേള്‍ക്കുമ്പോള്‍ സാധാരണക്കാര്‍ നടുങ്ങും. അംബരചുംബികളായ ഫ്ലാറ്റുകള്‍, പാര്‍ക്ക്, മള്‍ട്ടിപ്ലക്സ്, ഫ്ലോട്ടിംഗ് റസ്റ്റോറന്റുകള്‍, നീന്തല്‍ക്കുളം മുതലായ സൗകര്യങ്ങളും അത്യാധുനിക സൗകര്യങ്ങളുള്ള ഈ സിറ്റി വമ്പന്‍സ്രാവുകളുടെ ഭാവനയില്‍ ഉരുത്തിരിഞ്ഞതല്ല. പ്ലസ്സ് ടൂ തോറ്റ ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളിലുടലെടുത്ത ആശയമാണ്. അതിനവന്‍ കോടികള്‍ ഒഴുക്കി. ഈ കോടികള്‍ സമാഹരിച്ചതോ സമൂഹത്തിലെ ഉന്നതരില്‍നിന്നും. മകന്റെ ഉയര്‍ച്ച കണ്ട് അമിതാവേശം പൂണ്ട മാതാപിതാക്കള്‍ നാട്ടിലുള്ള നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ നിക്ഷേപമായി വാങ്ങി മകന് കൊടുത്തു. ഈ രക്ഷകര്‍ത്താക്കളാണ് അമ്പിളിമാമനെ പിടിക്കാന്‍ തോട്ടിയുമായി തെങ്ങിന്റെ മണ്ടയില്‍ കയറിയവര്‍. അല്പമെങ്കിലും സമാന്യബുദ്ധിയുള്ളവരായിരുന്നു അവരെങ്കില്‍ പത്തുപതിനാലു ആഡംബര കാറുകളിലായി കോടിക്കണക്കിനു രൂപയുമായി ചെത്തിനടക്കുന്ന സ്വന്തം മകന്റെ വരുമാന സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കുമായിരുന്നു. മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന കട്ടിലിലാണ് മകന്‍ കിടന്നുറങ്ങുന്നതെന്ന് അവര്‍ കണ്ടില്ലെന്നുണ്ടോ? ബോംബേ അധോലോക മാഫിയാ സംഘങ്ങളെപ്പോലും വെല്ലുന്ന രീതിയിലുള്ള പ്രവര്‍ത്തികള്‍ ഈ ചെറുപ്പക്കാരന്‍ ചെയ്തെങ്കില്‍, അയാള്‍‍ക്ക് എല്ലാ ഒത്താശകളും ചെയ്യാന്‍ മന്ത്രി, പോലീസ്, നിയമപാലകര്‍ കൂട്ടുനിന്നെങ്കില്‍ കേരളം അധികം താമസിയാതെ ഭീകരരുടേയും മാഫിയകളുടേയും പറുദീസയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. പണത്തിനോടുള്ള അത്യാര്‍ത്തി ഇന്നത്തെ യുവജനങ്ങളുടെ രക്തത്തിലലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അവര്‍ക്ക് ഊര്‍ജ്ജം പകരാന്‍ ശബരീനാഥിനെപ്പോലുള്ളവരുടെ പ്രവര്‍ത്തികള്‍തന്നെ ധാരാളം. ജീവിതം ആനന്ദിക്കാനും ആസ്വദിക്കാനും മാത്രമാണെന്നും മറ്റു സാമൂഹിക ബാധ്യതകളൊന്നും നമുക്കില്ലെന്നും അവര്‍ ചിന്തിക്കുന്നു. ഈ യുവസമൂഹം ഉയര്‍ത്തുന്ന സാമൂഹികസാംസ്ക്കാരിക മലിനീകരണമാണ് സാമ്പത്തിക താല്പര്യങ്ങളായി രൂപാന്തരപ്പെടുന്നത്.

മലയിന്‍കീഴ് പഞ്ചായത്തിന്റെ അനുമതിപോലുമില്ലാതെ പഞ്ചനക്ഷത്ര റിസോര്‍ട്ടിന്റെ പണി പൂര്‍ത്തിയാക്കണമെങ്കില്‍ ഈ ചെറുപ്പക്കാരന്റെ രാഷ്ട്രീയ-പോലീസ് ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് ഊഹിക്കാവുന്നതേ ഉള്ളൂ. കൂടെ പഠിച്ച കാമുകിക്ക് 20 ലക്ഷം രൂപ വിലവരുന്ന ബി.എം.ഡബ്ലിയൂ. കാര്‍, പിതാവിന് ആഡംബര കാര്‍, തന്നെ “ബിസിനസ്സ് പഠിപ്പിച്ച ചേച്ചിക്ക്” ബെന്‍സ് കാര്‍ തുടങ്ങി അഞ്ചു കോടിയോളം രൂപ വിലവരുന്ന പന്ത്രണ്ട് ലക്ഷ്വറി കാറുകളാണ് ഇയാള്‍ വാങ്ങിക്കൂട്ടിയതെന്നു കേള്‍ക്കുമ്പോള്‍ ഇതെല്ലാം കേരളത്തിലാണോ നടന്നത് അതോ വല്ല അത്ഭുതദ്വീപിലാണോ എന്നു തോന്നിപ്പോകും. സിനിമാ നടി റോമയെ ഉള്‍പ്പെടുത്തി സംഗീത ആല്‍ബവും ഇയ്യാള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ കളക്ടര്‍മാരടക്കം 48 വി.ഐ.പി.കള്‍ ശബരീനാഥിന്റെ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചിരുന്നത്രേ. ആകര്‍ഷകമായ പലിശ വാഗ്ദാനം ചെയ്തതുകൊണ്ട് കിടപ്പാടം വിറ്റ് പണം നല്‍കിയവരും വഴിയാധാരമായി. ഇതില്‍ നിന്നെല്ലാം ഒരു കാര്യം മനസ്സിലാക്കാം. പണത്തിനോടുള്ള അത്യാര്‍ത്തി താഴേത്തട്ടുമുതല്‍ അങ്ങു മേലേത്തട്ടുവരെയുള്ളവര്‍ക്കുവരെ ജ്വരമായി തലയ്ക്കു പിടിച്ചതുകൊണ്ടാണ് ഈ ശബരീനാഥിനെപ്പോലെയുള്ളവര്‍ കേരളത്തിലെ വളക്കൂറുള്ള മണ്ണില്‍ തഴച്ചു വളരുന്നത്. വേണ്ടവിധത്തില്‍ പരിപാലിക്കാനും വെള്ളവും വളവും സമയാസമയങ്ങളില്‍ നല്‍കാനും പോലീസും നിയമപാലകരും സര്‍ക്കാരും കൂട്ടിനുണ്ടെങ്കില്‍ ആര്‍ക്കും “ഗോഡ്സ് ഓണ്‍ കണ്‍ട്രിയെ സ്വന്തം കണ്‍ട്രിയാക്കാം.: അദ്ധ്വാനിച്ചു കുടുമ്പം പോറ്റുന്നവര്‍ മരമണ്ടന്മാര്‍. ഇപ്പോഴിതാ പരോളിലിറങ്ങിയ ശബരീനാഥിന്റെ ആഡംബര കാറുകള്‍ ലേലം ചെയ്യാന്‍ ക്വട്ടേഷന്‍ സംഘം സമ്മതിക്കുന്നില്ലത്രേ...എന്തു പോലീസ്...എന്തു നിയമം..!
********************************

December 2, 2009

എന്തിനാണമ്മാവാ എന്നെത്തല്ലുന്നത്, ഞാന്‍ നേരെയാകുകയില്ല എന്നു പറഞ്ഞതുപോലെ ഈ ശബരീനാഥ് നേരെയാകുകയില്ലെന്നുണ്ടോ? ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ കഴിയുന്നതിനു മുന്‍പ് ഇതാ ഈ പയ്യന്‍ വീണ്ടും ജയിലില്‍....ഇപ്രാവശ്യം പെണ്ണൂ കേസാണ്.

പതിനേഴര വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ശബരിയും കൂട്ടുകാരായ പേരൂര്‍ക്കട സ്വദേശി അഭിലാഷ് (21), കുമാരപുരം പൊതുജനം റോഡില്‍ അലന്‍ (24) എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ശബരിനാഥ് ഉള്‍പ്പെടെ മൂന്നുപേരെയും തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എ.എം. ബഷീറിന് മുന്നില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഹാജരാക്കി. മൂവരെയും ഡിസംബര്‍ 14 വരെ റിമാന്‍ഡ്‌ചെയ്തു. അട്ടക്കുളങ്ങര സബ് ജയിലില്‍ ശത്രുക്കളാണ്. അതിനാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കണമെന്ന ശബരിനാഥിന്റെ അഭ്യര്‍ഥന കോടതി അംഗീകരിച്ചുവെന്നാണ് കേള്‍ക്കുന്നത്.
ശബരിയെ സെന്‍ട്രല്‍ ജയിലിലേക്കും കൂട്ടുകാരെ അട്ടക്കുളങ്ങര സബ് ജയിലിലേക്കും അയച്ചു. ശബരിയുടെ കാലടിയിലെ വീട്ടില്‍നിന്നും പിടിച്ചെടുത്ത തലയിണകള്‍, പായ, കെ.എല്‍. 01എ.സി. 1551 ഹ്യുണ്ടായ് അക്‌സന്റ് കാര്‍, ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭനിരോധന ഉറകള്‍ എന്നിവ കോടതിയില്‍ പോലീസ് ഹാജരാക്കിയെന്നു പറയുന്നു. പ്രതികള്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ചുകൊണ്ടുപോയി പീഡിപ്പിച്ചതിനും കൂട്ടബലാത്സംഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്. അഭിലാഷാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്നത്. വിവാഹ വാഗ്ദാനം നല്‍കിയാണ് വശീകരിച്ചതെന്നു പറയുന്നു. പെണ്‍കുട്ടിയെ കാലടിയിലെ വീട്ടില്‍ എത്തിച്ച ഇവര്‍ ശബരിക്കും അലനും പെണ്‍കുട്ടിയെ കാഴ്ചവെച്ചു. സ്‌കൂള്‍ യൂണിഫോമിലായിരുന്ന കുട്ടിയെ ആദ്യം അഭിലാഷും അതിനുശേഷം അലനും പീഡിപ്പിച്ചു. ശബരിനാഥ് കുട്ടിയെ കടന്നുപിടിച്ചെങ്കിലും എതിര്‍പ്പുകാരണം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെന്നു പറയുന്നു.

ഈ പെണ്‍കുട്ടിയെന്താ മന്ദബുദ്ധിയാണോ. ഇത്രയും കോളിളക്കം സൃഷ്ടിച്ച ശബരീനാഥിന്റെ കൂടെ പോകാന്‍ എങ്ങനെ ധൈര്യം വന്നു...!!
സ്വാമി ശരണം

i_cn aebn tI{µtk\ kpc£ iàam¡nsb¶ hmÀ¯ Gsd kt´mjn¸nçì. C´ym almcmPy¯v atäXp kwYm\t¯¡mÄ aXssa{Xnbn P\§Ä hknç¶ GI kwØm\w tIcfamWv. tIcf¯nse A¼e§fpw apÉnwþss{IkvXh tZhmeb§fpw ]cn]mh\ambn kwc£nt¡ണ്ടത് ജാതിമതഭേZat\y FÃm kÖ\§fptSbpw ISabmsW¶v Rm³ hnizknçì. aebmfnIfpsS Cu Iq«mbvabn Akqb]q­ണ്ട hSs¡ C´y³ aXauenIhmZnIfmWv tIcf¯n kwLÀjmhØ krãnç¶Xpw amëjscÃmêw Hìt]mse hknç¶ tIcf¯n hntZzj¯nsâ hn¯pIÄ ]mæ¶Xpw. `oIchmZnIfpw Däpt\mç¶Xv AXp Xs¶.

e£¡W¡n\v XoÀ°mSIÀ F¯nt¨ê¶ i_cnaebn Hê `oIcm{IaWw BtemNnçIXs¶ h¿. F´p hnesImSp¯pw A§s\bpÅ \o¡§sf AXnPohnçhm³ PmXnþaXþt`Zat\y FÃm tIcfobêtSbpw [mÀ½nI D¯chmZnXzamWv. CêapSns¡«pambn, icWw hnfnItfmsS A¿¸k¶n[nbn icWw {]m]n¡ms\¯p¶ FÃm `àêtSbpw kwc£Ww Dd¸p hêt¯­ണ്ടXv kÀ¡mcntâbpw ISabmWv. `oIcX ]SnhmXn¡se¯n \nÂçt¼mÄ cm{ãobem`w em¡m¡n apXseSpçhm³ cm{ãob¡mÀ {ian¡êsX¶mWv Fsâ A`n{]mbw. A¿¸ZÀi\w \S¯n kmbqPyaSbms\¯p¶ FÃm `àtcbpw IenbpKhcZëw hmhê kzmanbpw kwc£nçsaìd¸v.

കോഴിക്കള്ളന്മാരെ പിടിക്കാന്‍ ഇന്റര്‍പോള്‍ രംഗത്ത്

tI«t¸mÄ AXnibw tXm¶n. A´mcm{ã æähmfnIsf ]nSn¡m\mWv km[mcW CâÀt]mfnsâ klmbw tXSmdv. CXnt¸mÄ ]me¡mSv \Sp¸pWn sN¡v t]mÌn tImgn¡¨hS¯n \næXn sh«n¸p \S¯nbhsc ]nSn¡m\mWv CâÀt]mfnt\mSv Bhiys¸«ncnç¶Xv. UoeÀamÀ¡v IÅs¨ç \ÂIn X«n¸v Bkq{XWw sNbvX t]cqÀ¡Shv ^mÀtagvkv Uhe]vaâv skmsskän `mchmlnIfmb am¯qÀ kztZin kt´mjv, tImXawKew kztZin hÀ¤okv, s]ê¼mhqÀ kztZin tKm]n, hÀ¤okv æ«n F¶nhsc ]nSnIqSm\mWv CâÀt]mfns\ kao]nç¶Xv. \m«nse tImgn¡¨hSw \nÀ¯n Chcnt¸mÄ _mt¦m¡n tImgn¡¨hSw \S¯pIbmWt{X. CXmWns¸m IY ! C{Xb[nIw t]meokv k¶mlw ഇന്ത്യയിലുണ്ടായിട്ടും CâÀt]mfn\v AXv hn«psImSp¯v tIcfm t]meosk´m ]p«SnçIbmtWm? Nnet¸mÄ AhÀ hnNmcn¨pIméw ""C\n tImgnbà B\sb I«mepw CâÀt]mfpണ്ട്..]ns¶´n\v XSn sa\s¡Sp¯Ww...! \à sFUnb.

ആശയും വിശ്വാസവും

"H¶nepw hnizmkanÃm¯ AhØ ASna¯t¯¡mÄ `oIcamWv' CJv_mensâ Hê IhnXbnemWv CXv ]dbp¶Xv. H¶nepw hnizkn¡msX, GsX¦nepw Nne hnizmk§sf apdpsI¸nSn¡msX, aëjy\v Pohn¡m\mæIbnÃ. hnizmkamWv Cu temIs¯ \ne\nÀ¯p¶Xp Xs¶. ]ckv]c hnizmkansæn aëjyPohnXw \cIXpÃyamhpsa¶v XoÀ¨. ssZh hnizmkansæn aëjy³ Xn·IÄ¡Snas¸Spw. amXm]nXm¡fn hnizmkanÃm¯hÀ æSpw_kvt\lanÃm¯hcmæw. ktlmZcoþktlmZc hnizmkanÃm¯hÀ apcSn¨ a\ÊnìSaIfmbn¯oêw. `mcymþ`ÀXr kvt\lansæn AhÀ kwib§Ä¡Snas¸Spw. X·qew AhêsS Zm¼Xy_Ôw inYneoIcWamæw. kplr¯p¡fn Ahnizmkw hfÀì Ignªm aëjy³ Häs¸«pt]mæw.

PohnX¯n \mw ]etcbpw I­pap«mdp­ണ്ട്. NneÀ FÃmw I®S¨p hnizknç¶hcmbncnçw. Bsc´p ]dªmepw AhcXp hnizknçw. F¶m NnecmIs« FÃmw ]co£n¨dntª hnizkn¡q F¶v iTnç¶hcmWv. A¯c¡mÀ¡v Hc¸¡jWw t]mepw `£n¡m³ km[n¡nÃ. F¶nê¶mepw t\cn«p ImWmsXbpw, Ahyàambnt¸mepw tIÄ¡msXbpw, ]co£n¨v t_m²ys¸SmsXbpamWv \½fn A[nIw t]êw Hmtcm Znhkhpw XÅn \oç¶Xv. F´nt\bpw hnizknç¶Xv B]Xv¡camæsa¦n F´nt\bpw Ahnizknç¶Xpw B]Xv¡camWv. HcmÄ ]dbp¶Xv A¸msS hnizknç¶hÀ ]n¶oSv B]¯pIfn sNì s]Smdpണ്ട്.

\½psS PohnXs¯ Xm§n \nÀ¯p¶Xv Bibpw hnizmkhpsa¶ c­p s\SpwXqéIfmWv. Bibäm PohnXw XIêì; hnizmkaämepw AXpXs¶bmWv kw`hnçI. BiIÄ Xs¶ Nne Nne hnizmk§sf B{ibn¨mWv Dbê¶Xpw hfê¶Xpw. hnizmkw Bin¡m³ hI \evæì, a\Ênë kam[m\hpw. {]`mX¯n DWêsa¶ hnizmkansæn cm{Xn BÀ¡mWv Dd§m³ IgnbpI..!

Monday, November 23, 2009

അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും

കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയുമെന്നും, Adnbm¯ ]nÅ sNmdnbpt¼mÄ Adnbpsas¶ms¡bpÅ ]gs©mÃpIfn ]Xncv Xoscbnsöv hntZiþkztZi aebmfnIÄs¡Ãmw a\Ênembn. Iw]}«dnepÅ Ifn Imcyambt¸mÄ Ifn¨hÀs¡Ãmw s]mÅteäp. ]t£, Nne Atacn¡³ aebmfnIfpsS hnNmcw Ahsc sXm«m "hnhcadnbpw' F¶mWv. F{X Ifn¨mepw AhÀ¡v s]mÅteÂçIbnÃt{X. Ahscms¡ A¬þS¨_nÄkv. Hê æ¶wæf¯pImc³ KÄ^v aebmfnbpsS sIm«mcwhoSv kJmhv ]nWdmbnbpsSXmsWìw aäpapÅ ASnçdnt¸msS Nne hnêX·mÀ CþsabneneqsS s^mÀthUv sNbvXp Ifn¨p. F\nçw In«n Hsc®w. \à H¶m´cw In®s\mê sIm«mcw. kq£n¨pt\m¡nbt¸mÄ BI¸msS tNmcabw. t]mcm¯Xn\v apäs¯mê kvt¡mÀ¸nsbm. AXpw tNmc \ndw. "]«nç aoi apf¨n«¼«s\´p KpWw' Ft¶mÀ¯v Rm\Xv C³þ_mkv¡änen«p.

]nsä Znhks¯ ]{X§fnseÃmw hmÀ¯ h¶t¸mÄ Rm³ sR«n. IqSmsX Gjyms\äv \}kn ­രണ്ടു ]sc AdÌp sNbvX hnhchpw, tSman³ X¨¦cnbpsS CâÀh}hpw IqSpX t]À AI¯mæsa¶ hmÀ¯bpw കണ്ടപ്പോള്‍ RmëSs\ XteZnhks¯ C³þ_mkv¡äv X¸n. Adnbmhp¶ HcmfmWv F\n¡v B sNs¦m«mcw s^mÀthUnbXv. AbmÄ¡Xv s^mÀthUnbXv asämê Adnbmhp¶ hyànbpw. AhÀ രണ്ടുപേരും ]eÀçw AXv s^mÀthUnbn«pമുണ്ട്. CâÀt]mfpw F^v._n.sF.bpw AhêsS hmXnen aps«ണ്ടെന്നു IêXn Rm³ AhÀçw AhÀ s^mÀthUv sNbvX FÃmhÀçw hnhn[ ]{X§fpsS enèIÄ Aäm¨v sNbvXv Hê Cþsabn hn«p. c­ണ്ടു Znhkw Ignªn«pw BêtSbpw dkvt]m¬kv hcm¯XpsIm­ണ്ട് Hì t^m¬ sN¿msaì IêXn hnfn¨t¸mÄ BSns\ ]«nbmç¶ D¯cw In«nb Rm³ ho­pw sR«n. ആദ്യത്തെ ആള്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു. കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആള്‍. രണ്ടാമത്തെ ആള്‍ 'ഭയങ്കര തിരക്കിലാണ്.' നായയ്കൊരു പണിയുമില്ല നില്‍ക്കാനൊട്ടു നേരവുമില്ല എന്ന മട്ടിലാണ് പുള്ളിക്കാരന്‍. എപ്പോള്‍ വിളിച്ചാലും 'ഞാന്‍ തിരക്കിലാണെന്ന' മറുപടിയായിരിക്കും കിട്ടുക. അമേരിക്ക മൊത്തം പുള്ളിക്കാരന്റെ ചുമലിലിരിക്കുകയാണെന്നാണ് വിചാരം. പിന്നെ വിളിച്ചതില്‍ ചിലരുടെ ഉത്തരമാണ് ശരിക്കും എന്നെ ഞെട്ടിച്ചത്. hoSv ]nWdmbnbptSXà F¶v Rm³ sXfnbn¡Wwt]mepw...! CsX´m shÅcn¡m¸«Wtam? sNbvXXv sXämsWì k½Xn¨nsÃì am{XaÃ, I½}WnÌpImÀs¡Ãmw AXpt]mse വീടുകളുണ്ടെന്നും, knwK¸qcn ]nWdmbn¡v aÄ«n anÃy³ tUmfdnsâ _nkn\Êv ഉണ്ടെന്നും, CsXmêXcw t]mfnän¡Â സ്റ്റണ്ട് BsWìw aäpw Hê hnZzm³ X«nhn«p. Iq«¯n Hê Iaâpw " C¯cw D½m¡n ImWn¨msemìw \½Ä t]Sn¡nÃ, Asæo¯s¶ Cu Atacn¡bnencnç¶ \½sf tIcfm t]menÊv F¶m He¯m\m....t]mIm³ ]d..!"


വ്യത്യസ്തനാമൊരു മന്ത്രിയാം തരൂരിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല

""Hê t\Xmhnë വേണ്ട an\naw Izmfn^nt¡j³ A]hmZ§Ä t\cnSmëw kln¡mëapÅ a\¡ê¯m''sW¶v പണ്ടാരാണ്ട് ]dªXv tI«nട്ടുണ്ട്. F¶m A]hmZ§Ä kz´w \ngse¶t]mse IqsS\Sç¶ Hê t\Xmhns\ കണ്ടിട്ടുണ്ടോ? B t\Xmhv aämêaÃ. C´y³ hntZiImcy kla{´n tUm. iin XcqÀ Xs¶. a{´nbmæ¶Xnë ap³t] At±ls¯ ""A]hmZ''sa¶ `qXw ]nSnIqSnbXmWv. Xs¶bpaà FhnsSsbms¡ ]penhmepIfpണ്ടോ AtXseÃmw At§cv Ibdn ]nSnçIbpw sN¿pw.

2008 Unkw_dn sIm¨nbnse te sadnUnb³ tlm«en s^Ud _m¦nsâ Øm]I³ tlmÀaoknsâ AëkvacWtbmK¯nemWv BZys¯ ]penhmen iin XêÀ Ibdn¸nSn¨Xv. tZiob Km\w Be]n¨t¸mÄ FÃmhêw s\©¯v ssIshíWsa¶v ]dªXn\mWv A¶v iin Xcqcns\Xnsc tIcf¯nse aëjymhImi kwLS\ tIkpsImSp¯Xv. eണ്ട\n P\n¨v PohnX¯nsâ hma`mKhpw Atacn¡bn Pohn¨ Xcqcn\v kwKXnbpsS Kp«³kv a\Ênembt¸mtgçw tImSXnbnÂ\n¶v ka³kpw hmdണ്ടും hì. Atacn¡bne§s\bmWv...C§s\bmWv Fs¶ms¡ ]dªmepണ്ടോ \½psS hnZymk¼¶cmb tIcfobÀ tIÄçì. Ahkm\w XSnX¸m³ At±lsamê Xpdp¸p No«§n«p sImSp¯p. ""apwss_ `nIcm{IaW¯n Poh³ s]menª [ocPhm·mtc......\n§Ä R§fpsS lrZb¯n Ct¸mgpw æSnsImÅpì F¶v {]ISn¸n¡m\mWv Rm\§s\ sNbvXsX¶v"" ]pÅn¡mc³ X«nhn«p. Iym]vä³ kµo]nsâ AÑs\ A¨pama³ ""]«n {]tbmKw'' \S¯n \mät¡km¡nb kab¯mWv Xcqcnsâ Cu InSne³ UbtemKv. AtXmsS tIkpsImSp¯hêw Xcqcnsâ Øm\mÀ°nXz¯n shInfn ]nSn¨p \S¶hêw _m¡]v sNbvXp. A¶v tkmWnbmPn {]tXyIw ]dªXmWv Xcqcnt\mSv \mhS¡n AS§nsbmXp§n \S¶v \mSp\¶m¡m³. ]t£ At§êണ്ടോ AsXms¡ Aëkcnçì. tkmWnbmPn C{Xbpw ]mcbmsW¶v XcqÀ a\Ênem¡nbXv UÂlnbnse ss^hv ÌmÀ tlm«en \n¶v Xmakw amäm³ ka³kv h¶t¸mgmWv. AhnSwsImണ്ടും XoÀ¶nÃ. taen hnam\¯n H¶mw ¢mÊn bm{X sN¿êsXs¶mê Xm¡nXpw sImSp¯p. ‘ദാണ്ടേ കിടക്കുന്നു \n§sS ]«psa¯bpw ]chXm\nbpw Fì ]dªv Hê IìImenbpsS hnet]mepw F\nç X¶nà F¶ ]ªs¡«pw ]cn`hhpambn At§cv tlm«ensâ ]Snbnd§n. AdnbmsX At§êsS hmbnÂ\n¶v hoét]mb B t]m¡Wt¡Sv GtXm H꯳ FSpt¯mണ്ടു t]mbn tkmWnbmPnç hnäp. AXpw {]iv\ambt¸mÄ AhnsSbpw Xcqscmê XIÀ¸³ AShp {]tbmKn¨p. C§s\ t]mbm Xsâ Imcyw t]m¡msW¶v B ap³ bp.F³. DtZymKس a\Ênem¡n. ""Hêabpണ്ടെ¦n Heítaepw InS¡msaìw, a{´nbmbm IìImenIsft¸mse sXmgp¯nepw InS¡m³ ioen¡Wsaìw, ]mh§fpsS hണ്ടി Imfhണ്ടിbtÃ....""ImänÂ'' F¶v Cw¥ojn ]dªm AXn Imfbpw s]SpatÃm Ft¶mÀ¯mWv A§s\ Rm³ ]dªsX¶v'' Hê {]Ømh\ CdçI am{XaÃ, cmlpemWv Xmcw Fìw X«nhn«p. C´ybpsS ASp¯ {][m\a{´nbmIWsa¦n ]mhs¸«hêsS æSnen A´nbpd§Wsaìw, IheIfn Imé¶ Nmb¡SIfnsems¡ Ibdn Nmb æSn¡Wsaìsams¡ ]dªv ]cnine\¯n\nd¡nbn«pÅ cmlpensâ t]ê tI«t¸mÄ tkmWnbmPn lm¸n....at·ml³Pn lm¸n....Xcqêw c£s¸«p.


kz´w `mcytbbpw a¡tfbpw ]ncnªncnçt¼mgpÅ ""G\t¡Sv'' BÀ¡mWv a\ÊnemIm¯Xv? ]mhw XcqÀ kmÀ Ahsc Hê t\mç ImWm\mWv Cu¿nsS \}tbmÀ¡nse¯nbXv. 1978 apX 2007hsc GItZiw ]¯pap¸Xv sImámew \}tbmÀ¡n Pohn¨ XcqÀ a{´nbmbXnëtijapÅ I¶nhchn aebmfn kwLS\IÄ aÕcn¨mWv kzoIcW¨S§pIsfmê¡nbXv. AsX´n\msW¶v BtemNn¨n«v Hsc¯pw ]nSnbpw In«nbnÃ. \}tbmÀ¡nse tIcfm skâdn tKm]nIbmtWm, Hma\bmtWm, AtXm tKm]nbmtWm F¶dnbnà B t]cnt\mSp kmZriyapÅ Hê kwLS\ Hê kzoIcW¨S§v kwLSn¸n¨p. XcqÀ Hê hyXyØ\mb a{´nbmsW¶v Atacn¡bnepÅ aebmfnIÄ¡dnbmw. a{´n¡q«§fn hnhchpw hnZym`ymkhpapÅ HcmÄ iin XcqÀ Xs¶. ]t£, kwKXn sImfambn Fì ]dªm aXnbtÃm. tIcfm skâdnepw iin Xcqcn\v ASn sXänsb¶mWv {]apJ aebmfw ]{X§fnt¸mÄ ]S¨phn«psIm ncnç¶Xv. ImcWw tZiobKm\s¯ hoണ്ടും a{´n Ahtlfn¨ncnçì. ""Cu a{´ns¡´m tZiobKm\t¯mSn{X NXpÀ°n..."" F¶v Bêw tNmZn¨pt]mæw. ]t£, Atacn¡bnse ""Atacn¡³ aebmfn sIm¨m«·mcmb'' t\Xm¡·mêsS B s\©¯v ssIsh¨pÅ \nåp കണ്ടാല്‍ GXp æ«ns¡mc§ëw a\Ênemæw XcqÀ Xs¶ Xmcw F¶v. ""Rms\mìadnªntà cma\mcmbW'' F¶ a«n \nÊlmbmhØbnÂ, ]ndIn ssIbpwsI«n Xcqcnsâ B \nåv ""Atacn¡³ aebmfnIÄ¡v'' a\Ênembnà Fì ]dªm F§s\ hnizknçw? ""hyXyØ\msamê a{´nbmw Xcqcns\ kXy¯nemêw Xncn¨dnªnÃ........."" ''AtXm hyXyØcmsbmê aebmfn¡q«sc kXy¯nem XcqÀ Xncn¨dnªnÃ...."" F¶mtWm? Fs´¦nepamIt«.


C´ybnÂ, AXpw tIcf¯nÂ, tZiobKm\w Be]n¨t¸mÄ Atacn¡³ ssÌen s\©n ssIsh¨Xn\v tIkpw ]p¡mdpsams¡ Bsbì am{XaÃ, At±lw cmPyt{ZmlnbmsWìhsc hnfn¨p ]dªhcmWv tIcfobÀ. AXn\hÀ ]dª \ymbw C´y³ tZiobKm\mem]¯n FÃmhêw Aä³j\mbn \n¡Wsa¶mWv. F¶m t\sc Xncn¨mWv Atacn¡³ tZiobKm\¯n\v. hes¯ ssI¸¯n s\©n\nSXp`mK¯v lrZbt¯mSptNÀ¯p shíWw. tIcfm skâdnse tÌPn aebmfn t\Xm¡·mÀ B t]mknemWv \nÂç¶Xv, AXmbXv AhnsS Atacn¡³ tZiob Km\amWv Be]nç¶sX¶À°w....! AhnsS \nÂç¶hscÃmw aebmfnIfmb Atacn¡¡mêw. Hê `mcXob³, {]tXyIn¨v Hê tI{µa{´n, Atacn¡³ tZiobKm\mem]\ kab¯v s\©n ssIsh¨p \n¡Wsaì ]dbp¶Xnsâ HuNnXysa´msW¶v a\Ênemæ¶nÃ. ]ns¶ At±lw Aä³j\mbn \n¶mes¯ AhØ AXnepw Kuchambncnçw. Xncn¨v C´ybnteç sNÃpt¼mÄ AhnsSbpw {]iv\amæw. Atacn¡³ tZiobKm\¯n\v Aä³j\mbn \n¶v C´y³ tZiobKm\s¯ Ahtlfn¨p Fì ]dªv At±ls¯ Hê]t£ a{´n¸Wnbn \n¶v Hgnhm¡n PbneneS¡mëw km²yX. ChnsS XcqcmWv Xmcw.


""NqSpshůn hoW ]q¨ Xé¯ shÅw കണ്ടതുപോലെ' _p²nam\mb Xcqcn\v ഒരു hgntb DÅq. HìIn ssIIÄ cണ്ടും Xebn shípI. Asæn ]ndIn sI«pI. DNnXambXv At±lw XncsªSp¯p. aq¯p\c¨ aebmfn t\Xm¡·mscmê ImcyhpwIqSn a\Ênem¡Ww. temImhkm\w hsc AtkmkntbjëIsf AS¡n hmWXpsImണ്ട് hnhcw D mIWsa¶nÃ. Atacn¡³ tZiobKm\mem]s¯ FÃm `mcXobêw BZcnçw. ]t£, s\©¯v ssIsh¡m³ am{Xw AhtcmSp ]dbêXv. AXv Cê cmPy§tfbpw A]am\nç¶Xnë XpÃyamWv. C´y³ tZiob]XmI XeIogmbn tÌPn sI«nb Hê aebmfn Atkmkntbjനുണ്ട് Rm³ Xmaknç¶ GcnbmbnÂ. AXns\ tNmZyw sNbvXt¸mÄ hnhchpw hnZym`ymkhpapÅ Hê t\Xmhnsâ ckIcamb D¯chpw In«n.....""AXns\´m, sImSn F§s\sb¦nepw sI«nbm t]mtc'' F¶v.


""hyXyØ\msamê a{´nbmw Xcqcns\ kXy¯nemêw Xncn¨dnªnÃm.........""

"ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമോ...?"

"കേരളം ഒരു ഭ്രാന്താലയം" എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചത് എത്രയോ ശരിയാണെന്ന് ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്‍ കൊട്ടിക്കലാശങ്ങള്‍ കാണുമ്പോഴും കേള്‍ക്കുമ്പോഴും നമുക്കു തോന്നുന്നതില്‍ അത്ബുധപ്പെടേണ്ടതില്ല. എന്നാല്‍, കേരളമല്ല ഇന്ത്യ തന്നെ ഒരു ഭ്രാന്താലയമാണെന്ന് വിശേഷിപ്പിക്കാവുന്ന സംഭവവികാസങ്ങളാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ സവര്‍ണ്ണ മേധാവിത്വവും ജാതി-മത ഉച്ചനീചത്വങ്ങളും കൊടികുത്തി വാഴുന്നതു കണ്ടാണ് സ്വാമി വിവേകാനന്ദന്‍ അന്ന് അങ്ങനെ പറഞ്ഞതെങ്കില്‍, അതേ സംഭവ വികാസങ്ങളാണ് നൂറു വര്‍ഷങ്ങള്‍ക്കുശേഷവും ഇന്ന് ഭാരതമൊട്ടാകെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

അധികാരത്തിനും ആധിപത്യത്തിനും വേണ്ടി മത്സരം നടത്തുന്ന രാഷ്ട്രീയ ശക്തികള്‍ അവരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തവരെ വരുതിയിലാക്കാന്‍ ജനങ്ങളെ ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകള്‍ക്കുള്ളിലാക്കി വില പേശുന്നു. എന്നിട്ടും വഴങ്ങാത്തവരെ മതമേലദ്ധ്യക്ഷന്മാരുടെ പിന്‍ബലം കൊണ്ട് ബലിയാടുകളാക്കുന്നു. ഒരു മതത്തെ തകര്‍ക്കുവാനും അവരുടെ വിശ്വാസങ്ങളും മതമൂല്യങ്ങളും വിഷലിപ്തമാക്കി ഭിന്നതയുണ്ടാക്കാനും അവരെ തമ്മിലടിപ്പിക്കാനും ഇതര മതസ്ഥരെ ഉപയോഗിക്കുന്നു. അതിന്റെ പരിണിതഫലമോ മതസഹിഷ്ണുതയോടെ, പരസ്പരസ്നേഹത്തോടെ, വിശ്വാസത്തോടെ വസിച്ചിരുന്ന ജനസമൂഹം ഇന്ന് അവരവരുടെ ജാതിയുടേയും മതത്തിന്റേയും പേരില്‍ തമ്മില്‍ തല്ലുന്നു.

പരസ്പരവിശ്വാസവും, ബഹുമാനവും നഷ്ടപ്പെട്ട ജനസമൂഹം ഭാരതസംസ്ക്കാരത്തേയും മൂല്യതയേയും ഇപ്പോള്‍ വെല്ലുവിളിക്കുകയാണ്. ദേശീയഗാനത്തെ ആക്ഷേപിക്കുകയും, അതേച്ചൊല്ലി വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യംവരെ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. ബ്രിട്ടീഷ് സര്‍ക്കാരിനെ പുകഴ്ത്തിയും ബ്രിട്ടീഷ് രാജ്ഞിക്ക് സ്തുതി പാടിയും കഴിഞ്ഞിരുന്ന കാലഘട്ടങ്ങളില്‍, ഭാരതത്തെ പുകഴ്ത്തി ബങ്കിംഗ്ചന്ദ്ര ചാറ്റര്‍ജിയുടെ ആശയത്തില്‍ മുളപൊട്ടിയ 'വന്ദേമാതര'മാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ബ്രിട്ടീഷ് അധിനിവേശക്കാലത്ത് രചിച്ച വന്ദേമാതരത്തിനെതിരെ മുസ്ലിം, ക്രിസ്ത്യന്‍, പാഴ്സി, സിഖ് വംശജര്‍ അക്കാലത്ത് രംഗത്തു വന്നെങ്കിലും കാലക്രമേണ ആ എതിര്‍പ്പുകള്‍ അലിഞ്ഞില്ലാതായി എന്ന് ചരിത്രം പറയുന്നു. ഹിന്ദു ദൈവങ്ങളെ പുകഴ്ത്തുന്ന അനേകം വാക്കുകളും വചനങ്ങളും അതില്‍ ഉള്‍ക്കൊള്ളിട്ടുണ്ടെന്നതായിരുന്നു കാരണം. മതേതര ഇന്ത്യയുടെ ഐക്യത്തിന് കളങ്കമേല്‍ക്കാതിരിക്കാനായിരിക്കണം സ്കൂളുകളില്‍ ജാതിമതഭേദമന്യേ എല്ലാ കുട്ടികളും ഇന്നുവരെ വന്ദേമാതരം ആലപിച്ചുകൊണ്ടിരുന്നത്.

എപ്പോഴും എന്തെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുക എന്നത് ഒരുപക്ഷേ ഇന്ത്യന്‍ ജനതയില്‍ അല്പം കൂടുതലായിരിക്കുമെന്നു തോന്നുന്നു. ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ ദിയോബന്ദില്‍ ഈയ്യിടെ ജാമിയത്-ഇ-ഉലമ ഹിന്ദ് എന്ന മുസ്ലിം സംഘടന വന്ദേമാതരത്തിനെതിരെ രംഗത്തു വന്നിരിക്കുന്നു. മുസ്ലിം സമുദായത്തേയും അവരുടെ വിശ്വാസങ്ങളേയും വ്രണപ്പെടുത്തുന്ന വരികളും വചനങ്ങളും വന്ദേമാതരത്തിലുണ്ടെന്നും, അതുകൊണ്ട് ഇസ്ലാം മത വിശ്വാസികളും അവരുടെ മക്കളും വന്ദേമാതരം ആലപിക്കരുതെന്നുമാണ് ഈ സംഘടന 'ഫത് വ' പുറപ്പെടുവിച്ചിരിക്കുന്നത്. അതിന്റെ പ്രതികരണമെന്നോണം മഹാരാഷ്ട്രയില്‍ ശിവസേനാ തലവന്‍ ബാല്‍താക്കറേയും, എക്സിക്യൂട്ടിവ് പ്രസിഡന്റ് ഉദ്ധവ് താക്കറേയും പുറപ്പെടുവിച്ചിരിക്കുന്ന പ്രസ്ഥാവന അതിലേറെ വിചിത്രമാണ്. വന്ദേമാതരം ആലപിക്കാന്‍ വിമുഖതയുള്ളവര്‍ പാക്കിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്നാണ് ഈ മതതീവ്രവാദി നേതാക്കളുടെ ആഹ്വാനം. മഹാരാഷ്ട്രയില്‍നിന്ന് അന്യസംസ്ഥാനക്കാരെ അടിച്ചോടിക്കാന്‍ പലതവണ ശ്രമിച്ചവരും, ഇപ്പോഴും അതിനുവേണ്ട സന്നാഹങ്ങളൊരുക്കുകയും ചെയ്യുന്നവരാണ് ശിവസേനക്കാര്‍ എന്ന സത്യവും ഇവിടെ പ്രസക്തമാണെന്നോര്‍ക്കണം.

ദേശീയതലത്തില്‍ തന്നെ വര്‍ഗ്ഗീയതക്ക് നിറം ചാര്‍ത്തുന്ന വന്‍ പ്രചരണങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ഒരു മതത്തെ അല്ലെങ്കില്‍ ജാതിയെ അവഹേളിക്കവാനും, ജനങ്ങളെ അവര്‍ക്കെതിരെ തിരിച്ചുവിടാനും വികല ചിന്താഗതി വെച്ചുപുലര്‍ത്തുന്ന ആര്‍ക്കും സാധിക്കും എന്നതിന് വ്യക്തമായ തെളിവായിരുന്നു നന്ദേഡ് സ്ഫോടനവും, മാലേഗാവ് സ്ഫോടനവും. മഹാരഷ്ട്രയില്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന സ്ഫോടനങ്ങളില്‍ സിമിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇസ്ലാമിക സംഘടനകളോ ആണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇസ്ലാം വിരുദ്ധ ലഘുലേഖകള്‍ പോലും വിതരണം ചെയ്തിരുന്നു. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം തലന്‍ ഹേമന്ത് കാര്‍ക്കറെയുടെ അസാമാന്യ ബുദ്ധിസാമര്‍ദ്ധ്യംകൊണ്ടു മാത്രമാണ് യഥാര്‍ത്ഥ പ്രതികളായ കേണല്‍ പുരോഹിത്, സ്വാധി പ്രഞ്ജാ സിംഗ് മുതലായ ഹിന്ദു തീവ്ര വാദികളോടൊപ്പം, സനാതന്‍ സംസ്ഥ, ഹിന്ദു ജന്‍ ജാഗരണ്‍ സമിതി, ഗുരുകൃപാ പ്രതിഷ്ഠാന്‍ എന്നീ മതതീവ്രവാദ സംഘടനകളുടെ നേതാക്കളേയും പിടികൂറ്റിയത്. ഹിന്ദു തീവ്രവാദികള്‍ ഹിന്ദുക്കള്‍ക്കുനേരെ ഭീകരാക്രമണം നടത്തി മുസ്ലീങ്ങളാണ് ചെയ്തതെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

ഹിന്ദു സമുദായം ഹിന്ദു ജാഗരണ്‍ സമിതിയും, ക്രൈസ്തവ സഭകള്‍ അവരുടേതായ ജാഗ്രതാ സമിതികളും രൂപീകരിക്കുകയും, ഇസ്ലാം മതനേതാക്കളും സംഘടനകളും പലതരം ഫത് വകളുമിറക്കി പരസ്പരം പോരിനിറങ്ങി രാജ്യത്തിന്റെ അഖണ്ഡതയെ കീറിമുറിക്കുമ്പോള്‍ ഭരണ തലപ്പത്ത് വെറും നോക്കുകുത്തികളായി മാറുന്ന ഭരണകര്‍ത്താക്കള്‍ ഒന്നോര്‍ക്കണം - ഒരു മതേതര രാഷ്ട്രമെന്ന ഭാരതത്തിന്റെ അടുത്തൂണിന് വെല്ലുവിളയായി രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപര്‍ വ്വതങ്ങള്‍ ഏതു നിമിഷവും പൊട്ടിത്തെറിക്കാം.വീണ്ടും ഇന്ത്യയെ വെട്ടിമുറിക്കപ്പെടാം

ഞെട്ടിപ്പിക്കുന്ന സത്യം

റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍, രാജ്യത്ത് ഭീകരത തിമര്‍ത്താടുമ്പോള്‍ അന്വേഷണമെന്ന പ്രഹസനത്തില്‍ കടിച്ചുതൂങ്ങി എല്ലാം ഭദ്രം എന്ന് നടിച്ച് ഒടുവില്‍ എങ്ങുമെത്താതെ അന്വേഷണമവസാനിപ്പിക്കുന്ന പതിവു പല്ലവി തുടരുന്ന ഏക രാജ്യം ഇന്ത്യയാണെന്നു വേണമെങ്കില്‍ പറയാം. രാജ്യം കണ്ടതില്‍ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു 2008 നവംബര്‍ 26ന് മുംബൈയില്‍ നടന്നത്. വര്‍ഷം ഒന്നു തികയാറായിട്ടും അതിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനോ ശാശ്വത പരിഹാരം കാണാനോ കഴിയാതെ, ഒരു അജ്മല്‍ കസബിനെ പിടിച്ച് കൂട്ടിലിട്ട് തിരിച്ചും മറിച്ചും ചോദ്യം ചെയ്ത്, ഓരോ പ്രാവശ്യവും മൊഴികള്‍ മാറ്റി മാറ്റി പറയുന്ന അയാളുടെ വിഢിത്തരങ്ങള്‍ വിളിച്ചുകൂകി 'ഞങ്ങളെന്തൊക്കെയോ ചെയ്യുന്നുണ്ടെന്നു' ജനങ്ങളെ ബോധിപ്പിക്കാനല്ലാതെ അനുദിനം വര്‍ദ്ധിച്ചുവരുന്ന ഭീകരതയെ എങ്ങനെ ചെറുക്കാമെന്നോ ഉന്മൂലനം ചെയ്യാമെന്നോ ഉള്ള വ്യക്തമായ ധാരണ ഇന്ത്യന്‍ ഭരണകൂടത്തിന് ഇല്ല എന്നുള്ളതാണ് വാസ്തവം. അതിന്റെ മകുടോദാഹരണമാണ് ഇപ്പോള്‍ എഫ്.ബി.ഐ. യുടെ കസ്റ്റഡിയിലുള്ള കൊടുംഭീകരര്‍. അവര്‍ ലക്ഷ്യമിട്ടത് അമേരിക്കയെ അല്ല, മറിച്ച് ഇന്ത്യയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളായിരുന്നു എന്നതും ഞെട്ടിപ്പിക്കുന്ന സത്യം.

ഓരോ പ്രാവശ്യവും ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ സാമ്രാജ്യത്വ ശക്തികളെ പഴിചാരി ഭരണകൂടം രക്ഷപ്പെടുകയാണ് പതിവ്. പ്രത്യക്ഷമായി അമേരിക്കയെയാണ് ലക്ഷ്യമിടുന്നതെന്ന തോന്നലില്ലെങ്കിലും പരോക്ഷമായി അതാണ് സത്യം. ഇന്ത്യയെ അസ്ഥിരീകരിക്കുക എന്ന ലക്ഷ്യത്തോടെ അങ്ങേയറ്റം ആസൂത്രിതമായി, സാമ്രാജ്യത്വ ശക്തികളുടെ ഒത്താശയോടെയാണ് മുംബൈ ഭീകരാക്രമണം നടന്നതെന്നും, ആഗോള ഭീകരവാദത്തിന്റെ മൂലധന ദൗത്യമാണ് മുംബൈ ആക്രമണമെന്നൊക്കെ പ്രചരിപ്പിച്ചവര്‍ ഏറെയാണ്. അമേരിക്കന്‍ അജണ്ടക്കൊത്ത് ഇന്ത്യ മാറിയത് ആഗോള ഭീകരവാദത്തിന്റെ ഒരു ടാര്‍ജറ്റ് കേന്ദ്രമായി ഇന്ത്യയെ മാറ്റിയെടുക്കാനായിരുന്നു എന്നും പ്രചരണം നടന്നു. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷും പിന്‍ഗാമിയായ ഒബാമയും ഇന്ത്യക്ക് നല്‍കിയിട്ടുള്ള സഹായവാഗ്ദാനങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്നും, അഫ്ഗാനിസ്ഥാനില്‍ അല്‍ഖയിദയെ തകര്‍ക്കാന്‍ ഇന്ത്യയെ കൂട്ടുപിടിക്കുമെന്നും, തദ്വാരാ അമേരിക്കന്‍ സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമായി ഇന്ത്യയെ അസ്ഥിരീകരിക്കുകയാണ് ലക്ഷ്യമെന്നും പ്രചരണം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ സത്യത്തില്‍ സംഭവിച്ചതെന്താണ് ..?

ഇപ്പോള്‍ അമേരിക്കയുടെ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ. കസ്റ്റഡിയിലെടുത്തിട്ടുള്ള ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയും, പാക്കിസ്ഥാന്‍ വംശജനായ തഹാവൂര്‍ റാണയും വര്‍ഷങ്ങളായി ഇന്ത്യയില്‍ പലതവണ സന്ദര്‍ശനം നടത്തി ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കി വന്നിരുന്ന കൊടുംഭീകരനാണെന്ന് അമേരിക്ക തന്നെയാണ് കണ്ടുപിടിച്ചതും വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറിയതും. മുംബൈ, കൊച്ചി, ഡല്‍ഹി മുതലായ നഗരങ്ങളില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്കറെ തയിബ എന്ന ഭീകരസംഘടന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അമേരിക്കയുടെ എഫ്.ബി.ഐ. പല തവണ ഇന്ത്യക്ക് മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും അവയൊക്കെ സാമ്രാജ്യത്വ ശക്തികളുടെ ധ്വംസനമായി ചിത്രീകരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ ചെയ്തിരുന്നത്. ഇപ്പോള്‍ അമേരിക്ക കൈമാറിയ വിവരങ്ങളുടെ ചുവടു പിടിച്ച് നെട്ടോട്ടമോടുകയാണ് ഇന്ത്യ. അമേരിക്ക പറഞ്ഞതെല്ലാം ശരിയായിരുന്നു എന്ന് അവര്‍ക്ക് വൈകിയെങ്കിലും മനസ്സിലായിത്തുടങ്ങി. എന്തൊരു വിരോധാഭാസം....!!

ഏറെ ശ്രദ്ധിക്കേണ്ട ഗൗരവമേറിയതും വിചിത്രവുമായ കാര്യമാണ് ഈ ഭീകരവാദികള്‍ അമേരിക്കയില്‍നിന്ന് സന്ദര്‍ശക വിസയില്‍ ഇന്ത്യയില്‍ പോയി ഭീകരപ്രവര്‍ത്തനം നടത്തിയെന്നുള്ളതാണ്. വര്‍ഷങ്ങളായി ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരുന്നു. ഇവര്‍ക്ക് വിസ നല്‍കിയതോ ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും..! പാക്ക് വംശജര്‍ക്ക് ഇന്ത്യന്‍ വിസ ലഭിക്കണമെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് പ്രത്യേക അനുമതി വേണമെന്നിരിക്കെ എങ്ങനെ ഇവര്‍ക്കുമാത്രം ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കി എന്ന് വിശദമായി അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ വംശജരെ വിചിത്ര ജീവികളായി കാണുന്ന, അവരുടെ അപേക്ഷകള്‍ ചികഞ്ഞുകീറി സൂക്ഷ്മനിരീക്ഷണം നടത്തുന്ന, എംബസ്സി/കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എങ്ങനെ ഈ രണ്ടു വ്യക്തികള്‍ക്ക് "സ്പെഷ്യല്‍ സ്റ്റാറ്റസ്" പദവി നല്‍കി എന്നും അന്വേഷണവിധേയമാക്കണം. പ്രവാസികളെ അവഗണനയോടെ കാണുകയും വിവിധ ആവശ്യങ്ങള്‍ക്കായി എംബസ്സിയിലോ കോണ്‍സുലേറ്റിലോ ചെല്ലുന്നവരെ മുട്ടുന്യായങ്ങള്‍ പറഞ്ഞ് അവരെ കൂടുതല്‍ ബുദ്ധിമുട്ടുകളിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്ന പ്രവണത ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിന്റെ ഒരു സ്ഥിരം പരിപാടിയാണ്. ഗള്‍ഫ് നാടുകളിലാണ് അവരുടെ ക്രൂരതകള്‍ക്ക് ബലിയാടുകളാകുന്നവരില്‍ ഏറെ പേരും. അമേരിക്കയിലും തഥൈവ. ഒരുതരം ധാര്‍ഷ്ട്യതയും കര്‍ക്കശ സ്വഭാവക്കാരുമാണ് ഭൂരിഭാഗം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥവൃന്ദം. എങ്കിലും, നല്ലവരും ഇല്ലായ്കയില്ല. ഇന്ത്യന്‍ വിസക്കുവേണ്ടി കോണ്‍സുലേറ്റിനെ സമീപിക്കുന്ന ഇന്ത്യന്‍ വംശജരെ അനാവശ്യമായ ചോദ്യം ചെയ്യലും അവരുടെ വിസ അപേക്ഷകള്‍ സൂക്ഷ്മനിരിക്ഷണം നടത്തുകയും ചെയ്യുന്ന അധികാരികള്‍ ഏതു മാനദണ്ഡമുപയോഗിച്ചാണ് ഭീകരവാദികളായ തഹാവൂര്‍ റാണക്കും ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്കും വിസ നല്‍കിയതെന്നും വിശദീകരിക്കേണ്ടിയിരിക്കുന്നു. അതോ അവരുടെ അനുഭാവികള്‍ കോണ്‍സുലേറ്റില്‍ തന്നെയുണ്ടോ? ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ യഥേഷ്ടം സഞ്ചരിച്ച് ഭികരാക്രമണത്തിന് പദ്ധതി തയ്യാറാക്കി സ്വൈരവിഹാരം നടത്തിയ അവരെ എന്തുകൊണ്ട് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടുപിടിക്കാനായില്ല എന്നുള്ള സത്യം ഞെട്ടിപ്പിക്കുന്നതാണ്. അമേരിക്കയുടെ മേല്‍ എല്ലാ കുറ്റങ്ങളും ചുമത്തി, ഇന്ത്യയെ തകര്‍ക്കുന്നത് അമേരിക്കയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പാടുപെടുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഒരു തിരിച്ചടിയായിരിക്കുകയാണ് ഈ സംഭവം.