"ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണപിള്ള സന്യാസം സ്വീകരിക്കട്ടെയെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സന്യാസം സ്വീകരിച്ച ശേഷം നല്ല നായരായി അദ്ദേഹം തിരിച്ചെത്തട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. സുപ്രീംകോടതി വിധിയെ എല്ലാവരും അംഗീകരിക്കുകയാണ് വേണ്ടത്. കോടതി നടപടിയെ ചോദ്യം ചെയ്താല്‍ അതാണ് നിര്‍ഭാഗ്യകരം. വിധിയുടെ അടിസ്ഥാനത്തില്‍, കേരള രാഷ്ട്രീയത്തില്‍ നിന്ന് മാറി സന്യാസം സ്വീകരിച്ച് നല്ല നായരായി ബാലകൃഷ്ണപിള്ള തിരിച്ചുവരട്ടെ - വെള്ളപ്പള്ളി പറഞ്ഞു." - വാര്‍ത്ത.
ഇതാ ഇപ്പൊ കാര്യമായത്. ബാലകൃഷ്ണ പിള്ള നായരായതുകൊണ്ടാണോ ഈഴവനായ വെള്ളാപ്പള്ളിക്ക് ഇത്ര കലി? ജയിലില്‍ പോയാല്‍ നല്ല നായരാകുമെന്നു ആരാ പറഞ്ഞത്.? ഗുരുവിന്റെ പേരും പറഞ്ഞു വെള്ളാപ്പള്ളി ചെയ്തുകൂട്ടുന്ന അഴിമതികള്‍ എത്രയാണെന്ന് വല്ല തിട്ടവുമുണ്ടോ ആവോ. സൂക്ഷിച്ചോ....അച്ചുമാമന്‍ എപ്പോഴാ കയറിപ്പിടിക്കുന്നതെന്ന് അറിയില്ല. ഇനി അധിക കാലമില്ലല്ലോ ഇലക്ഷന്. അങ്ങേര് പോകുമ്പോള്‍ ആരെയൊക്കെ കൂച്ചു വിലങ്ങിട്ടു കൊണ്ടുപോകുമെന്ന് ഒരു നിശ്ചയവുമില്ല.

No comments:
Post a Comment